Alert

കണ്ണൂർ കോഴിക്കോട് വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും വിദ്യാലയങ്ങൾക്ക് അവധി

കാലവർഷം തീവ്രമാകുന്ന സാഹചര്യത്തിൽ കണ്ണൂർ കോഴിക്കോട് വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള...

കോഴിക്കോടും വയനാടും വിദ്യാലയങ്ങൾക്ക് നാളെ അവധി

കോഴിക്കോട് വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...

പി ‍ടി പീരിയഡിൽ പഠനം വേണ്ട, ഉത്തരവ് വിദ്യാർഥികളുടെ പാരാതിയിൽ

ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ പഠിപ്പ് വേണ്ടന്ന് സർക്കാർ. പി ‍ടി പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.‌ സംസ്ഥാനത്തെ മൂന്ന് മുതൽ...

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ

 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടത്താൻ തീരുമാനം. 2023-24 അധ്യായന വർഷം മുതൽ ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ചിലെ ഒന്നാംവർഷ പൊതു പരീക്ഷകൾക്കൊപ്പമാണ് നടത്തുകയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്...

നവീൻ പട്നായിക്കിന് മുഖ്യമന്ത്രി സ്ഥാനത്ത് പുതിയ റെക്കോർഡ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിസ്ഥാനം വഹച്ചത് ആരാണ്. എന്തായാലും രണ്ടാമത് ഒഡിഷ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായികാണ്. നേരത്തേ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതി ബസുവിനെ പിന്തള്ളിയാണ് നവീന്‍ പട്‌നായിക്...

Popular

spot_imgspot_img