Alert

അഞ്ച് ദിവസം മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത.  ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

യൂണി. അസിസ്റ്റന്റ്, എസ് ഐ, മെയിൻസ് യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിധീകരിച്ചു

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസക്ടർ ഓഫ് പൊലീസ് മെയിൻ പരീക്ഷകൾ എഴുതാൻ യോഗത നേടിയവരുടെ പട്ടിക പ്രസിധീകരിച്ചു. പി. എസ് സി വെബ് സൈറ്റിൽ ലിസ്റ്റുകൾ പരിശോധിക്കാം. Psc list Link...

തെരുവുനായ ഭീഷണിയിൽ 17 സ്കൂളുകൾക്കും അംഗൻ വാടികൾക്കും അവധി നൽകി പഞ്ചായത്ത്

കോഴിക്കോട് കൂത്താളി ഗ്രാമപഞ്ചായത്ത് തെരുവുനായ ശല്യ ഭീഷണി നിയന്ത്രിക്കാനാവാതെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ഏഴ് സ്കൂളുകൾക്കും 17 അം​ഗനവാടികൾക്കുമാണ് അവധി നൽകേണ്ടി വന്നത്. ഞായറാഴ്ച വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു....

പ്ലസ് വൺ പ്രവേശനം; സീറ്റ് കിട്ടാത്തവർക്ക് താലൂക്ക് തല അവലോകനത്തിന് ശേഷം പരിഗണന – മന്ത്രി

പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ മലബാറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ താലൂക്ക് തല അവലോകനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലബാര്‍ മേഖലയില്‍ പ്രതിസന്ധിയുണ്ട്. മലപ്പുറം ജില്ലയ്ക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. വി...

മഴ കനത്തു തന്നെ, നാളെയും തുടരും

 സംസ്ഥാനത്ത് പുതിയ മഴ മുന്നറിയിപ്പ് പ്രകാരം വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍കോട് ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി,...

Popular

spot_imgspot_img