Alert

അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ നിന്നും അധിക രേഖകൾ വാങ്ങിക്കുന്നത് വിലക്കി

അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന...

കോഴിക്കോടും കണ്ണൂരും വിദ്യാലയങ്ങൾക്ക് വ്യാഴാഴ്ചയും അവധി

 കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ചയും അവധി. അങ്കണവാടി, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.(Two districts declared school holiday...

ആറ് ജില്ലകളിൽ വിദ്യാലയങ്ങൾക്ക് അവധി

 ആറ്‌ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി. കാസര്‍കോട് ഒഴികെയുള്ള അഞ്ചു ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി....

പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കും, അവധി പ്രഖ്യാപിച്ച ജില്ലകളിൽ മറ്റന്നാൾ

 സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ബുധനാഴ്ച ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാവിലെ 9.30-ന് തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നേരിട്ടെത്തി വിദ്യാര്‍ഥികളെ കാണും. അതേസമയം, മഴക്കെടുതി മൂലം ജില്ലാ...

കണ്ണൂരും കാസർക്കോടും നാളെയും വിദ്യാലയങ്ങൾക്ക് അവധി

മഴ തുടരുന്ന സാഹചര്യത്തില്‍ കാസർക്കോട് കണ്ണൂർ ജില്ലകളിലെ വിദ്യാലയങ്ങൾക്ക് നാളെ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു. കാസർക്കോട് ജില്ലയിൽ സ്‌റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്കാണ് കളക്ടര്‍ അവധി...

Popular

spot_imgspot_img