Alert

നിയമന ശിപാർശാ മെമ്മോ ഇനി പ്രൊഫൈൽ വഴിയും

PSC decided to send advice memo online to the candidate through their profile

മഴ, എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ...

അഞ്ച് ദിവസം കനത്ത മഴ, ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി

അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും കണ്ടോൾ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക് തല...

CUET 2023 UG ആൻസർ കീ പ്രസിധീകരിച്ചു

2023 CUET ബിരുദ തല പരീക്ഷയുടെ ഉത്തര സൂചിക പ്രസിധീകരിച്ചു. ആൻസർ കീയും റെസ്പോൺസ് കീയും ചോദ്യപേപ്പറും ഓൺലൈനിൽ ലഭിക്കും. ജൂലൈ ഒന്നാണ് പുനപരിശോധനയ്ക്കുള്ള അവസാന തീയതി. ഓരോ ചാലഞ്ചിനും 200...

ബക്രീദ്, ബുധനാഴ്ചയും വ്യാഴാഴ്ചയും അവധി

ബക്രീദ് പ്രമാണിച്ച് ജൂൺ 28, 29 ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിൽ വ്യാഴാഴ്ചയാണ് ബക്രീദ് ആഘോഷിക്കുന്നത്. ഇത് പരിഗണിച്ചാണ് പ്രഖ്യാപിച്ചിരുന്ന ബുധനാഴ്ചത്തെ അവധിക്കു പുറമെ വ്യാഴാഴ്ച കൂടി...

Popular

spot_imgspot_img