Alert

രാസ ലഹരി ഹൃദയാഘാതവും സ്ട്രോക്കും എളുപ്പമാക്കും; മുന്നറിയിപ്പുമായി കേരള പൊലീസ്

കേരള പൊലീസിന്‍റെ മുന്നറിയിപ്പ് അത്യന്തം അപകടകാരികളാണ് രാസലഹരി വസ്തുക്കൾ. അതിൽ തന്നെ കാളകൂടവിഷമെന്നറിയപ്പെടുന്ന അപകടകാരിയാണ് എം ഡി എം എ. ക്രിസ്‌റ്റൽ രൂപത്തിലുള്ള മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ എന്ന എം ഡി എം എ...

ന്യൂനമർദ്ദ പാത്തി കനത്തു; വെള്ളിയാഴ്ച വരെ മഴ

സംസ്ഥാനത്തെ മഴ സാഹചര്യം നാളെയോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ കാലവർഷം...

പ്ലസ് വൺ പ്രവേശനം; അടുത്ത അവസരം 86,045 പേർക്ക്

പ്ലസ് വൺ സെക്കൻ്റ് അലോട്മെൻ്റ് തിങ്കളാഴ്ച പുറത്തിറക്കിയേക്കും. ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടാത്ത 86,045 പേർക്കുകൂടി രണ്ടാം അലോട്‌മെന്റിൽ ഇടംലഭിക്കും. ആദ്യ അലോട്‌മെൻ്റ് ലഭിച്ചവരിൽ മെറിറ്റ് ക്വാട്ടയിൽ ഉൾപ്പെട്ട 2,15,770 പേർ അഡ്മിഷൻ എടുത്തു....

ശനിയാഴ്ച സ്കൂൾ പ്രവൃത്തി ദിനമാക്കിയത് തുടരും

ഒന്നുമുതൽ 10വരെയുള്ള ക്ലാസുകൾക്ക് 13 ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും. 6 പ്രവൃത്തി ദിവസം വരാത്ത 11 ശനിയാഴ്ചകൾ അടക്കം 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം അതേപടി തുടരും. ഏപ്രിലിലെ...

ഡെങ്കിപനി പടരുന്നു, മഴ തുടങ്ങിയതോടെ 21 മരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പകർച്ച പനിയിൽ കേരളം വിറയ്ക്കുന്നു. ഈ മാസം ഇതുവരെ 37 പേർ മരിച്ചു. ഇതിൽ 21 പേരുടെ മരണം ഡെങ്കി പനി ബാധിച്ചാണ്. ഇന്ന് പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി.കൊല്ലത്ത് മൂന്ന്...

Popular

spot_imgspot_img