Alert

മക്കൾക്ക് ഭാരമാവാനില്ല, കോഴിക്കോട് ഡോക്ടർ ദമ്പതിമാർ ജീവനൊടുക്കി

കോഴിക്കോട് മലാപറമ്പിൽ ദമ്പതികൾ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി. ഡോക്ടർ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ഇരുവരും നിത്യ രോഗികളായിരുന്നു....

സ്കൂളുകൾ പതിവ് പോലെ തുറക്കും, ഒരുക്കങ്ങളായി

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ തുറക്കൽ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അധ്യായനവർഷം...

ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർ ജാഗ്രതൈ, ചോർത്തൽ ലക്ഷ്യവുമായി

ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിക്കുന്ന മാല്‍വെയർ സംബന്ധിച്ച മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). കോള്‍ റെക്കോര്‍ഡുകള്‍, കോണ്‍ടാക്റ്റുകള്‍, കോള്‍ ഹിസ്റ്ററി, ക്യാമറ എന്നിവ ഹാക്ക് ചെയ്യാനാകുന്ന) എന്ന മാല്‍വെയര്‍...

റസാഖ് പയമ്പ്രോട്ടിനെ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനും കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരക അക്കാദമി മുൻ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ട് അന്തരിച്ചു. പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ അടുത്തുള്ള ആലുങ്ങൽ...

പ്ലസ് വൺ പ്രവേശനം; ജൂൺ 2 മുതൽ അപേക്ഷ സമർപ്പിക്കാം, ട്രയൽ അലോട്ട്മെൻ്റ് 13 ന്

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന തീയതി പ്രഖ്യാപിച്ചു. ഏകജാലകം വഴി ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്‌മെൻ്റ്. ജൂണ്‍...

Popular

spot_imgspot_img