Alert

ട്രെയിൻ ഗാതഗതത്തിന് നിയന്ത്രണം, ഇന്നും നാളെയും വിവിധ തീവണ്ടികൾ മുടങ്ങും

 സംസ്ഥാനത്തെ റെയില്‍പാതകളില്‍ രണ്ടു സ്ഥലങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഞായർ തിങ്കൾ ദിവസങ്ങളിൽ ട്രെയിന്‍ ഗതാഗതം ഭാഗികമായി മുടങ്ങും. ആലുവ-അങ്കമാലി പാതയിലെ പാലം മാറ്റല്‍ ജോലികളും മാവേലിക്കര-ചെങ്ങന്നൂര്‍ പാതയില്‍ വേഗം കൂട്ടുന്നതിനുള്ള അറ്റകുറ്റപണികളുമാണ് നടക്കുന്നത്. തൃശ്ശൂര്‍...

സ്വകാര്യ ട്യൂഷൻ വേണ്ട, നടപടിക്ക് നിർദ്ദേശം

അധ്യാപകരുടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസെടുപ്പും സ്‌പെഷ്യൽ ട്യൂഷനും നിരീക്ഷിക്കാൻ നിർദ്ദേശം. ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്ന അധ്യാപർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. തിരുവനന്തപുരത്ത് ചേർന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം. ജൂൺ...

സെറ്റ് അപേക്ഷാ തീയതി നീട്ടി, മെയ് 10 വരെ

 സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ മേയ് 10 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ വിവരങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ...

വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമമായി

വന്ദേഭാരത് എക്‌സ്പ്രസ് സമയക്രമമായി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20-ന് പുറപ്പെടും. ഉച്ചയ്ക്ക് 1.25-ന് കാസര്‍കോട്ട് എത്തും. 8.05 മണിക്കൂറാണ് റണ്ണിങ് ടൈം. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരത്തേക്ക് തിരിക്കും. രാത്രി 10.35-ന്...

കോഴിക്കോട് സ്വദേശിനിയായ നഴ്സ് മക്കയിൽ മരണപ്പെട്ടു

കോഴിക്കോട് സ്വദേശിനിയായ മലയാളി നേഴ്സ് മക്കയിൽ മരണപ്പെട്ടു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന അസ്‌നയാണ് മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിനിയാണ് അസ്‌ന....

Popular

spot_imgspot_img