Alert

മദ്രാസ് ഐഐടിയിൽ വിദ്യാർഥി മരിച്ചു, ഈ വർഷം ജീവനൊടുക്കുന്നത് നാലാമത്തെ വിദ്യാർഥി

മദ്രാസ് ഐഐടിയിലെ കെമിക്കൽ എഞ്ചിനീയറിങ്ങ് രണ്ടാം വർഷം വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. ഹോസ്റ്റൽ റൂമിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വർഷം ഐഐടി മദ്രാസിൽ ഇത് നാലാമത്തെ വിദ്യാർഥിയാണ് ജീവനൊടുക്കുന്നത്.. തനിക്ക്...

ഇന്നും നാളെയും കനത്ത ചൂട്, മഞ്ഞ അലേർട്ട്

ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, ആലപ്പുഴ, കോട്ടയം,...

എസ് എസ് എൽ സി ഫലം മെയ് 20 ന്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം 25-ന് മുന്‍പ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പ്ലസ് വണ്‍...

CUET ബിരുദാനന്തര ബിരദ പ്രവേശനം; മെയ് 5 വരെ അവസരം

കേന്ദ്രസര്‍വകലാശാലകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി.പി.ജി. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ മെയ് അഞ്ച് വരെ സമയം നീട്ടി നൽകി. ജൂണ്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് പരീക്ഷ. ഏപ്രില്‍ 19 വരെ ആയിരുന്നു നേരത്തേ നല്‍കിയ...

മൂന്ന് ഡിഗ്രിവരെ ചൂട് ഇനിയും കൂടും

 സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. അഞ്ച് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് ഉള്ളത്. തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ...

Popular

spot_imgspot_img