Alert

PSC അപേക്ഷകരുടെ ആശയ കുഴപ്പങ്ങൾക്ക് അറുതിയാവുന്നു, വിജ്ഞാപനങ്ങളിൽ ഇനി തത്തുല്യ യോഗ്യതകളും വ്യക്തമാക്കും

തത്തുല്യ യോഗ്യതകൾകൂടി ഉൾപ്പെടുത്തിയായിരിക്കും ഇനിമുതൽ പി.എസ്.സി. വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. തത്തുല്യ യോഗ്യത തെളിയിക്കുന്നതിന് മറ്റ് രേഖകൾ ഉദ്യോഗാർഥി ഹാജരാക്കേണ്ടി വരില്ല. പരീക്ഷ എഴുതിയ ശേഷം കേസും നിയമ നടപടികളുമായി സ്വന്തം യോഗ്യത സ്ഥാപിച്ചു...

മാസപ്പിറവി കണ്ടു, നാളെ റമദാൻ വ്രതാരംഭം

കേരളത്തില്‍ വ്യാഴാഴ്ച റമദാന്‍ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറ കണ്ടു. വിവിധ ഖാസിമാർ ഇത് സംബന്ധിച്ച വർത്ത സ്ഥിരീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,...

ഡി സി സി പ്രസിഡൻ്റിൻ്റെ വീട്ടിൽ കേന്ദ്ര ഏജൻസികളുടെ റെയിഡ്

ഡി സി സി സെക്രട്ടറിയുടെ വീട്ടിൽ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ് നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും...

CUET, UG വർഷത്തിൽ മൂന്ന്, നീറ്റ് ഒറ്റത്തവണ മാത്രം

വർഷത്തിൽ ഒരുതവണ മാത്രമേ നീറ്റ് യു.ജി. പരീക്ഷ നടത്തുകയുള്ളൂ എന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ലോക്‌സഭയെ അറിയിച്ചു. ജെ.ഇ.ഇ. (മെയിൻ) മാതൃകയിൽ വർഷത്തിൽ രണ്ടുതവണ നീറ്റ് നടത്തുന്ന വിഷയം...

തിങ്കളാഴ്ച മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്‌ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശം...

Popular

spot_imgspot_img