Alert

അമിതമായ ക്ഷീണം, പേശി വലിവ്, വിയർപ്പ്, ദാഹം; രോഗാവസ്ഥയിലേക്ക് എത്തരുത്, ഉഷ്ണകാല മുൻ കരുതലുകൾ അറിയണം

അമിതമായ വിയർപ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം പേശിവലിവ്, ഓക്കാനം, ഛർദി തുടങ്ങിയവ ഉഷ്ണകാല ശരീര ശോഷണത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങളാണ്. വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നത് കൊണ്ടാണിത്. കുട്ടികൾക്ക് ദ്രവ രൂപത്തിലുള്ള...

സ്കൂൾ പരീക്ഷാ ടൈംടേബിൾ പുനക്രമീകരിച്ചു

മാര്‍ച്ച്‌ 13ന് തുടങ്ങുന്ന ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2.15നാണ് പരീക്ഷകള്‍...

ഫോക്കസ് ഏരിയ ഇല്ല; SSLC പരീക്ഷ നാളെ മുതൽ

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും.വേനൽ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷകൾ രാവിലെ...

SSLC പരീക്ഷകൾ മാർച്ച് ഒൻപത് മുതൽ, ഹയർ സെക്കൻ്ററി 10 നും തുടങ്ങും

2023 മാര്‍ച്ച് 9 ന് ആരംഭിക്കും. പരീക്ഷ മാര്‍ച്ച് 29 വരെ ആയിരിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി...

ചാത്തന്നൂർ മോഹൻ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

കവിയും ഗായകനും ഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2020, 2021, 2022 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള...

Popular

spot_imgspot_img