Alert

ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. നാളെ മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു.  സഹകരണ കൺസോര്‍ഷ്യത്തിൽ...

സയീദ് അക്തര്‍ മിര്‍സ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ

 കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി പ്രശസ്ത സംവിധായകന്‍ സയീദ് അക്തര്‍ മിര്‍സയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്നു...

ഭൂകമ്പത്തിൽ അകപ്പെട്ട ചെൽസി ഫുട്ബോൾ താരം ക്രിസ്ററ്യൻ അട്‌സുവിൻ്റെ മൃതദേഹം കണ്ടെത്തി

തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഘാനയുടെ മുന്‍ ചെല്‍സി താരം ക്രിസ്റ്റ്യന്‍ അട്സുവിന്റെ (31) മൃതദേഹം കണ്ടെത്തി. താരത്തിന്റെ ഏജന്റിനെ ഉദ്ധരിച്ച് ബിബിസി മരണം സ്ഥിരീകരിച്ചു. രണ്ട് ആഴ്ചയ്ക് ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്. അട്‌സു...

സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ ഉച്ചയ്ക്ക്; പത്താം ക്ലാസ് ഹയർ സെക്കൻ്ററി രാവിലെയാവും

ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിൽ ധാരണ. 31ന്...

ട്രഷറി ഓൺലൈൻ സേവനങ്ങൾ മുടങ്ങും

വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ശനിയാഴ്ച (18-02-2023) വൈകീട്ട് 6 മണി വരെ ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും. സാമ്പത്തിക വര്‍ഷാവസാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അറ്റകുറ്റപ്പണി. പൊതുജനങ്ങള്‍ ഇടപാടുകള്‍ ഈ സമയത്തിന്...

Popular

spot_imgspot_img