Alert

JEE മെയിൻ ഫലം പ്രസിധീകരിച്ചു

എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ JEE മെയിന്‍ സെഷന്‍ ഒന്നിൻ്റെ ഫലം വന്നു. ഈ ലിങ്കിൽ ആപ്ലിക്കേഷന്‍ നമ്പര്‍ നല്‍കി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. ഫെബ്രുവരി ആറിനാണ് ഫൈനല്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിച്ചത്....

അഗ്നിവീർ റിക്രൂട്ട്മെന്റ് രീതി മാറ്റി, ഇനി ആദ്യം ഓൺലൈൻ പരീക്ഷ

സേനകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് പുതിയതായ് ആരംഭിച്ച അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി. ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും.തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഓണ്‍ലൈന്‍ പരീക്ഷ . തുടര്‍ഘട്ടങ്ങളില്‍ കായിക...

PSC പ്രൊഫൈലിൽ ഇനി യോഗ്യതയും തിരുത്താം

പി.എസ്.സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ചേർത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്തുവാനുള്ള സംവിധാനം പി.എസ്.സി ലഭ്യമാക്കി. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള...

റേഡിയോ ആക്ടീവ് കാപ്സ്യൂൾ ട്രക്കിൽ നിന്നും മരുഭൂമിയിൽ തെറിച്ചു വീണു, കണ്ടെത്താനായി ഒരുക്കിയത് വൻ സന്നാഹം

ഓസ്‌ട്രേലിയയിലെ പടിഞ്ഞാറൻ മരുഭൂമിയില്‍ ട്രക്കിൽ നിന്നും തെറിച്ചു വീണ റേഡിയോ ആക്ടീവ് പദാര്‍ത്ഥം അടങ്ങിയ കാപ്‌സ്യൂള്‍ കണ്ടെത്തി. ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 അടങ്ങിയ...

കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത; തീവ്ര ന്യൂനമർദ്ദം ശ്രീലങ്കൻ തീരം തൊട്ടു

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദം ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. 31ന് വൈകിട്ട് വരെ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദം,...

Popular

spot_imgspot_img