Alert

പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു. 95 വയസായിരുന്നു. എട്ട് വർഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടർന്ന് വിശ്രമത്തിലായിരുന്നു. 2005 ൽ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം...

കാലിക്കറ്റ് സർവ്വകലാശാലയിൽ 10 ശതമാനം മുന്നോക്ക സംവരണം

കാലിക്കറ്റ് സർവകലാശാലാ നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നടപ്പാക്കാൻ വെള്ളിയാഴ്ച ചേർന്ന സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു.സ്ഥിര, കരാർ, ദിവസവേതന നിയമനങ്ങളിൽ സംവരണ സംവിധാനം ഏർപ്പെടുത്തും. 2019 ഡിസംബറിലെ നോട്ടിഫിക്കേഷൻ...

ലീവ് സറണ്ടർ മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ഏപ്രിൽ...

ബോബ് മാർലിയുടെ കൊച്ചു മകൻ റെഗ്ഗെ ഗായകൻ ജോ മേഴ്സാ അന്തരിച്ചു

ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. റെഗ്ഗേ ഗായകനായിരുന്നു ജോ മേഴ്‌സോ മാര്‍ലി. സ്വന്തം കാറില്‍ മരിച്ച നിലയില്‍...

അപേക്ഷ മാത്രമല്ല ഇനി പരാതിയും പി.എസ്.സി പ്രൊഫൈലിലൂടെ നൽകാം

പി.എസ്.സി.യുടെ വിവിധ സേവനങ്ങൾ ഉദ്യോഗാർഥികൾക്ക് ഇനി അവരുടെ പ്രൊഫൈലിലൂടെ തന്നെ ലഭ്യമാക്കും. ഇതിനായി കമ്മിഷൻ യോഗം തീരുമാനമെടുത്തു. എന്തൊക്കെ സേവനങ്ങൾ ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കുള്ള അപേക്ഷ, ഉത്തരക്കടലാസ് പകർപ്പിനുള്ള അപേക്ഷ, പരീക്ഷ/അഭിമുഖം/രേഖാപരിശോധന/നിയമന പരിശോധന തുടങ്ങിയവയുടെ തീയതിയിൽ മാറ്റംവരുത്താനുള്ള...

Popular

spot_imgspot_img