Alert

എസ് ഐ പരീക്ഷ നവംബർ 22 ന് തന്നെ

പോലീസ് ഡിപ്പാർട്ടുമെന്റിൽ സബ് ഇൻസ്പെക്ടർ (സിവിൽ പോലീസ്, ആംഡ് പോലീസ്) നിയമനത്തിനായി നവംബർ 22-ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷ വിജ്ഞാപനാനുസൃതം തന്നെ നടക്കും. പരീക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ...

മയക്കുമരുന്നിനെതിരെ രണ്ടു കോടി ഗോളടിക്കാൻ കേരളം

മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി 'ഗോൾ ചലഞ്ച് ' പരിപാടി ബുധനാഴ്ച ആരംഭിക്കും. മയക്കുമരുന്നിന് എതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി രണ്ടുകോടി ഗോളടിക്കുന്നതാണ് പദ്ധതി. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും....

ഡെങ്കിപ്പനി പടരുന്നു, 3717 കേസുകൾ

സംസ്ഥാനത്ത്  ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. 269 പേർക്കാണ് ഈ മാസം തുടങ്ങിയതോടെ മാത്രം  ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടു പേർ മരിച്ചു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 3 പേർ മരിച്ചു....

ആധാർ പുതുക്കിയാൽ നല്ലത്, നിർബന്ധമല്ല

 പത്തുവര്‍ഷം കഴിഞ്ഞ ആധാറിന്റെ രേഖകള്‍ നിര്‍ബന്ധമായി പുതുക്കേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ആധാര്‍ച്ചട്ടങ്ങളില്‍ കേന്ദ്രം കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ ഭേദഗതിയെക്കുറിച്ച് പത്രവാർത്തകൾ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണ് ഐ.ടി. മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളും...

കരസേനയിൽ ലഫ്റ്റനൻ്റാവാം, പ്ലസ് ടു കാർക്ക് അവസരം

കരസേനയില്‍ 49-ാമത് ടെക്നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സിലേക്ക് നവംബര്‍ 15 മുതല്‍ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ ലഫ്റ്റനന്റ് റാങ്കില്‍ നിയമിക്കും. പ്രായപരിധി: 16 1/2 - 19 1/2 വയസ്സ് യോഗ്യത കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്,...

Popular

spot_imgspot_img