Alert

കണ്ണൂർ ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് തുടങ്ങി

കണ്ണൂർ- ജിദ്ദ- കണ്ണൂർ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരില്‍നിന്നും 172 പേരുമായി IX799 വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു. യാത്രക്കാരില്‍ കൂടുതലും ഉമ്ര തീര്‍ഥാടകരായിരുന്നു. ഇനി എല്ലാ ഞായറാഴ്ചകളിലും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ്...

എം എ,എംഎസ് സി, എം കോം സീറ്റ് ഒഴിവ്

പയ്യോളി എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ M. Sc Physics, M A English, M. Com വിഷയങ്ങൾക്ക് സീറ്റ് ഒഴിവ്. സ്പോട് അഡ്മിഷൻ വഴി പ്രവേശനം...

വാട്‌സാപ്പ് ഗ്രൂപ്പുകൾ ഇനി ഒരു കുടക്കീഴിൽ; കമ്മ്യൂണിറ്റീസ് ഫീച്ചര്‍ പരിഷ്കരിച്ചു

പരിഷ്ക്കരിച്ച വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിത്തുടങ്ങി.ഒരു വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി വര്‍ധിപ്പിച്ചു. ഇന്‍-ചാറ്റ് പോളുകൾ സാധ്യമാണ്. 32 പേർക്ക് പങ്കെടുക്കാവുന്ന പേഴ്‌സണ്‍ വീഡിയോ കോള്‍ സൌകര്യവും...

എഴുത്തുകാരൻ ടി പി രാജീവൻ അന്തരിച്ചു

നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍...

എഴുത്തച്ഛൻ പുരസ്കാരം സേതുവിന്

മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) സേതുവിന്. കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി...

Popular

spot_imgspot_img