Alert

പി എസ് സി പരീക്ഷകളിൽ മാറ്റം വരുന്നു, വിവരണാത്മക പരീക്ഷകൾ കൂടുതൽ തസ്തികകളിലെന്ന് ചെയർമാൻ

വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ തസ്തികളിലേക്കു കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. വിരമിക്കുന്നതിന് തലേദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ ആണ് പുതിയ തീരുമാനത്തെ കുറിച്ച് വ്യക്തമാക്കിയത്. പുതിയ...

മാറ്റത്തിന് സമ്മതിച്ച് ആപ്പിൾ; സി ടൈപ്പ് ചാർജിങ് പോർട്ട് ഉടൻ

യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുത്തിയുള്ള ഐഫോണുകള്‍ താമസിയാതെ പുറത്തിറക്കുമെന്ന് ആപ്പിള്‍. നിലവില്‍ ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള ഐഫോണുകളാണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഭൂരിഭാഗം സ്മാര്‍ട്‌ഫോണ്‍ കമ്പനികളും ഉപയോഗിക്കുന്ന ടൈപ്പ്...

സി ബി എസ് സി 10,12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ജനുവരി ഒന്നു മുതൽ

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ, ഇന്റേണൽ പരീക്ഷകളും പ്രോജക്ട് വർക്കുകളും ജനുവരി ഒന്നുമുതൽ ആരംഭിക്കും. ശൈത്യകാലത്ത് സ്കൂളുൾ അവധി നൽകി വരുന്ന പ്രദേശങ്ങളിൽ പ്രാക്ടിക്കൽ നവംബർ അഞ്ചിനും ഡിസംബർ 14-നും...

സെറ്റ് പരീക്ഷ, അപേക്ഷാ തീയതി നീട്ടി

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)ന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഇതനുസരിച്ച് ഒക്ടോബര്‍ 31 വൈകിട്ട് അഞ്ച്...

വാട്‌സ് ആപ്പ് നിലച്ചു, പുതു നിര ഫോണുകളിലും പ്രശ്നം

ഉച്ചയ്ക്ക് 12 മണിയോടെ ഒരു വിഭാഗം ഉപഭോക്താക്കളുടെ വാട്‌സ് ആപ്പ് നിലച്ചു. ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കാനോ വീഡിയോ കോളിനോ മറ്റോ സാധ്യമാവുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉപഭോക്താക്കൾ പരാതി ഉന്നയിച്ചു. പുതിയ...

Popular

spot_imgspot_img