Alert

പള്ളിക്കരയിൽ തൊഴിലാളികളായ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന് സമീപം രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ രബിസിങ്, അജു സിങ് എന്നിവരാണ് മരിച്ചത്. ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്ററോളംമാറി റെയിൽവേ...

ബ്രിട്ടനിൽ ഇന്ത്യൻ വംശജനായ ഋഷി സുനക് പ്രധാനമന്ത്രി പദത്തിലേക്ക്

ഇന്ത്യൻ വംശജനായ ഋഷി സുനക് (42)  ബ്രിട്ടൻ്റെ പ്രധാനമന്ത്രിപദത്തിലേക്ക്. പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ്  പെനി...

വി സിമാർക്ക് തുടരാം, വിശദീകരണം കേട്ട ശേഷം നടപടി

ഒന്‍പത് വൈസ് ചാന്‍സലര്‍മാര്‍ക്കും സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറായ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. വിശദീകരണം കേട്ട ശേഷം ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാമെന്നാണ്...

ഡൽഹി സർവ്വകലാശാല ബിരുദ പ്രവേശനം; മുൻഗണനാ പട്ടിക ഇന്ന്

ബിരുദപ്രവേശനത്തിൻ്റെ മെറിറ്റ് പട്ടിക ബുധനാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ച പട്ടിക പുറത്തിറക്കുമെന്നാണ് നേരത്തേ അറിയിച്ചത്. സർവകലാശാലയുടെ കീഴിലെ സെയ്‌ന്റ് സ്റ്റീഫൻ കോളേജ് സി.യു.ഇ.ടി.യിലൂടെയുള്ള പ്രവേശനമാനദണ്ഡങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്...

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ശനിയാഴ്ചവരെ മഴ മുന്നറിയിപ്പ്

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപമാണ് മണ്ണിടിച്ചലുണ്ടായത്.  വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ചിറങ്ങി. മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ കുറച്ച് നേരം ഗതാഗതം പൂർണ്ണമായും...

Popular

spot_imgspot_img