Alert

പി എസ് സി കായിക ക്ഷമതാ പരീക്ഷ മാറ്റി

പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുപ്പിനുള്ള കായിക ക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റി വെച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തീരുമാനം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ 18,19,20,21 തീയ്യതികളിലായി നടത്താൻ നിശ്ചയിച്ച...

ബുക്കർ പ്രൈസ് ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്

 ഈ വര്‍ഷത്തെ ബുക്കര്‍പ്രൈസ് പുരസ്‌കാരം ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക്. തന്റെ രണ്ടാമത്തെ പുസ്തകമായ ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ എന്ന നോവലാണ് ഷെഹാന്‍ കരുണതിലകെയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ശ്രീലങ്കയിലെ ആഭ്യന്തര...

ലൈഫ് ഭവന പദ്ധതി വീടുകൾക്ക് അപേക്ഷിക്കാം

ലൈഫ് ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ വീടുകൾക്ക് അപേക്ഷ നൽകാം. ഇക്കൊല്ലം 1,06,000 വീട് നിര്‍മിക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം. പട്ടികവര്‍ഗസങ്കേതങ്ങളില്‍ വീടുവെക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് ആറുലക്ഷം...

ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനം

ലോക വിദ്യാർത്ഥി ദിനമാണ് ഒക്ടോബർ 15. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഒക്‌ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ഔദ്ധ്യോഗികമായി...

കോഴിക്കോട് ടിബിഎസ് ഉടമ ബാലേട്ടൻ മരിച്ചു; വിടപറഞ്ഞത് പ്രസാധക രംഗത്തെ ജീവിത മാതൃക

കോഴിക്കോട്ടെ പ്രസിദ്ധമായ ടൂറിങ് ബുക്ക്സ്റ്റാൾ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു. പൂര്‍ണ പബ്ലിക്കേഷന്‍സ് ഉടമ കൂടിയായ ബാലേട്ടൻ എന്നറിയപ്പെട്ട ഇദ്ദേഹം മലയാള പുസ്തക പ്രസാധന മേഖലയിലെ ജീവിത മാതൃകയായി അറിയപ്പെടുന്നു. പുസ്തകങ്ങൾ...

Popular

spot_imgspot_img