Alert

എസ് ഹരീഷിൻ്റെ ‘മീശ’യ്ക്ക് വയലാർ പുരസ്കാരം

വയലാര്‍ അവാർഡ് നോവലിസ്റ്റ് എസ് ഹരീഷിന്. 46-ാമത് വയലാര്‍ പുരസ്കാരത്തിനാണ് എസ് ഹരീഷ് അര്‍ഹനായത്. വയനക്കാർ ഏറ്റുവാങ്ങിയ മീശ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന പുരസ്ക്കാരം...

യൂസർ നെയിമും പാസ് വേഡും സൂക്ഷിക്കുക, പത്ത് ലക്ഷം പേരുടെ രഹസ്യങ്ങൾ ചോർന്നതായി ഫേസ്ബുക്ക്

പത്ത് ലക്ഷം ഉപഭോക്താക്കളുടെ യൂസര്‍ നെയിമുകളും പാസ് വേഡുകളും ചോര്‍ന്നതായി ഫേസ്ബുക്ക് മുന്നറിയിപ്പ്. സൈബർ ചാര പ്രവർത്തനം നടത്തുന്ന 400-ഓളം ആന്‍ഡ്രോയിഡ് ഐഓഎസ് ആപ്പുകള്‍ തിരിച്ചറിഞ്ഞതായി ഫേസ്ബുക്ക് അറിയിച്ചു. ആപ്പിളിനേയും ഗൂഗിളിനേയും ഈ പ്രശ്‌നങ്ങള്‍...

സമാധാന നൊബേൽ അലിസ് ബിയാലിയാട്സ്കിക്കും റഷ്യൻ യുക്രൈൻ മനുഷ്യാവകാശ സംഘടനകൾക്കും

സമാധാന നൊബേല്‍ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്‌സ്‌കിക്കും രണ്ട് സംഘടനകള്‍ക്കും പങ്കിട്ടു. റഷ്യയിലെ മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ യുക്രൈനിലെ യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നീ സംഘടനകളാണ് അലിസ്...

കേന്ദ്ര സർവ്വീസിൽ 990 സയൻ്റിഫിക് അസിസ്റ്റൻ്റ്

കേന്ദ്ര സർവീസിലെ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പൊതുപരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. മെറ്റിരീയോളജിക്കൽ ഡിപ്പാർട്ട്മെന്റിലെ 990 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിലാവും നടക്കുക. യോഗ്യത ഫിസിക്സ് ഒരു...

ഡൽഹി സർവ്വകലാശാല ഒപ്പൺ എം ബി എ പ്രവേശനം തുടങ്ങി, 20,000 സീറ്റുകൾ

ഡൽഹി സർവകലാശാലയുടെ ഓപ്പൺ ലേണിങ് സ്കൂളിനു കീഴിലുള്ള വിദൂര എം.ബി.എ. കോഴ്‌സിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. 25 വരെ അപേക്ഷിക്കാം. ആദ്യ മെറിറ്റ് ലിസ്റ്റ് 27-ന് പ്രസിദ്ധീകരിക്കും. 20,000 പേർക്കാണ് പ്രവേശനം ലഭിക്കുക. എം.ബി.ബി.എസ്., ബി.ഡി.എസ്.,...

Popular

spot_imgspot_img