Alert

ഉത്തരാഖണ്ഡിൽ 50 പേരുമായി ബസ് കൊക്കയിൽ വീണു

ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് അപകടം. പൗരി ഗർവാൾ ജില്ലയിലാണ് ഇത്. രക്ഷാപ്രവർത്തനം തുടരുന്നതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. ബസ്...

അറ്റ്ലസ് രാചന്ദ്രൻ അന്തരിച്ചു

പ്രവാസി വ്യാപാരിയും സിനിമാ ചലച്ചിത്ര രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാൽ ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച...

വളർത്തു നായ ലൈസൻസ് ഇനി ഓൺലൈനിൽ

വളര്‍ത്തുനായ ലൈസന്‍സിന് ഇനി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ലഭ്യമാക്കുക. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ വാങ്ങിക്കാം. നഗരസഭകളുടെ കാര്യത്തില്‍...

സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെ മരണം സ്ഥിരീകരിച്ചു. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചികിത്സയിലായിരുന്നു....

സൽമാൻ ഖാൻ്റെ ബോഡി ഡബിൾ ജിമ്മിൽ കുഴഞ്ഞു വീണു മരിച്ചു

ബോളിവുഡ് നടൻ സൽമാൻ ഖാൻറെ ബോഡി ഡബിൾ സാഗർ പാണ്ഡേ (50) ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. അൻപതിലധികം ചിത്രങ്ങളിൽ സൽമാൻറെ ബോഡി ഡബിളായി പ്രവർത്തിച്ചിട്ടുണ്ട്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ സാഗർ...

Popular

spot_imgspot_img