Alert

ഇന്ത്യയിൽ നിരോധിക്കപ്പെട്ട 55 സംഘടനകൾ, കൂടുതൽ നോർത്ത് ഈസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചിരിക്കുന്നത് അഞ്ച് വർഷത്തെക്കാണ്. നിരോധിക്കപ്പെട്ട നിരവധി സംഘടനകൾ ഇന്ത്യയിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം 55 സംഘടനകളെയാണ് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നത്. സ്ഥിരമായി നിരോധിക്കപ്പെട്ടവയും...

ഒന്ന് രണ്ട് തീയതികളിൽ ബെവ്കോ അവധി,30 ന് നേരത്തെ അടക്കും

ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്ത്, സെപ്റ്റംബര്‍ 30-ന് വൈകുന്നേരം ഏഴു മണിക്ക് ഔട്ട്‌ലെറ്റുകള്‍ അടക്കുമെന്നും ബെവ്കോ അറിയിച്ചു.

CUET- PG പ്രവേശനം- ഫലം ഇന്ന് വൈകുന്നേരം അറിയാം

 ബിരുദാനന്തര ബിരുദ പൊതു പ്രവേശന പരീക്ഷ സിയുഇടി പിജി ഫലം ഇന്ന്, സെപ്റ്റംബർ 26 ന് പ്രഖ്യാപിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ പരീക്ഷയുടെ ഫലം വൈകുന്നേരം 4 മണിക്ക് പുറത്തിറക്കുമെന്ന്...

ആര്യാടൻ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.ഒരാഴ്ചയായി ഐസിയുവില്‍ ആയിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂര്‍ മുക്കട്ട...

ഡൽഹി സർവ്വകലാശാല പി ജി പ്രവേശന പരീക്ഷ ഒക്ടോബർ 17 മുതൽ

ഡൽഹി സർവകലാശാല ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഡി.യു.ഇ.ടി. ഒക്ടോബർ 17 മുതൽ 21 വരെയായിരിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. അഡ്മിറ്റ് കാർഡും പരീക്ഷാ നഗരം സംബന്ധിച്ച അറിയിപ്പും ഉടൻ പ്രസിധീകരിക്കും.ഓരോ...

Popular

spot_imgspot_img