Alert

ചരിത്രാഖ്യായികകളുടെ രാജകുമാരി ഹിലാരി മാൻ്റൽ വിടവാങ്ങി

  'വോള്‍ഫ് ഹാളി'ന്റെ സ്രഷ്ടാവും രണ്ടുതവണ ബുക്കര്‍ പുരസ്‌കാരം നേടിയ എഴുത്തുകാരിയുമായ ഹിലരി മാന്റല്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഗർഭാശയ സംബന്ധമായ രോഗത്തിന് അടിമപ്പെട്ട് ദീർഘകാലം ചികിത്സയിലായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ട്...

കെ എസ് ആർ ടി സി സർവ്വീസ് നടത്തും, പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല

നാളെ വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി...

റേഷൻ കടകൾക്ക് ഇന്ന് അവധി

ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി. ഓണക്കിറ്റ് വിതരണത്തിന് റേഷൻ കടകൾ സെപ്റ്റംബർ 4 ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് സെപ്തംബർ 19 തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി നൽകിയത്.

25 കോടിയുടെ ഓണം ബമ്പർ, ഭാഗ്യം ഇന്നറിയാം

ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിർവ്വഹിക്കും. 25 കോടിയുടെ ഒന്നാം സമ്മാനവുമായി ഭാഗ്യം നിശ്ചയിക്കപ്പെടും. കേരള ഭാഗ്യക്കുറിയുടെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ്. വില്പനയിലും റെക്കോഡായിരുന്നു....

കാർ കഴുകുന്ന യന്ത്രത്തിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

കാര്‍ കഴുകുന്ന ഉപകരണം ഉപയോഗിക്കവേ വൈദ്യുതാഘാതമേറ്റ് എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനിയര്‍ മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28) ആണ് മരിച്ചത്. കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ്...

Popular

spot_imgspot_img