Alert

CUET എഴുതിയവർക്ക് സ്കോർ പ്രകാരം ബിരുദ പ്രവേശനം നേടാം

സി.യു.ഇ.ടി. ബിരുദ തല പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് പ്രവേശന നടപടികൾക്ക് സമയമായി. എൻ.ടി.എ. സ്കോറിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചിട്ടുള്ള സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവേശന പ്രക്രിയയിൽ പങ്കെടുക്കണം. പങ്കെടുക്കുന്ന സ്ഥാപനങ്ങളും സർവകലാശാലകളും അവരുടെ ബിരുദതലപ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള...

നിസ്കാരത്തിനിടെ ഇമാം കുഴഞ്ഞു വീണ് മരിച്ചു

നിസ്കാരത്തിനിടെ  ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ ഖാദിരിയ്യ മൻസിലിൽ യു എം ഹനീഫ മുസ്ലിയാർ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഡാണാപ്പടി മസ്ജിദുൽ അഖ്സയിൽ മഗ്രിബ് നിസ്കാരത്തിനിടെയാണ് സംഭവം. കേരള മുസ്ലിം...

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ കർശന നടപടി

പേവിഷബാധ പ്രതിരോധ കർമപദ്ധതിക്കുള്ള ഉത്തരവ് പുറത്തിറങ്ങി. ഹോട്ട്സ്പോട്ടുകളിൽ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കും. ഹോട്ട്സ്പോട്ടുകളിലെ എല്ലാ നായ്ക്കൾക്കും ഷെൽട്ടർ ഒരുക്കാനും നിർദ്ദേശമുണ്ട്. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും കർമപദ്ധതിയിൽ പറയുന്നു. തെരുവുമാലിന്യം...

ഗൊദാർദ് മരണം വരിച്ചത് സ്വന്തം ഇഷ്ടപ്രകാരം

ഫ്രഞ്ച് നവതരം​ഗ സിനിമയുടെ മുൻഗാമിയായ ​ഗൊദാർദ് മരണം വരിച്ചത് സ്വന്തം ഇഷ്ടപ്രകാരം. ചലച്ചിത്ര ലോകത്തിൻ്റെ ക്ലാസ് മുറിയാണ് ഇദ്ദേഹത്തിൻ്റെ സിനിമകൾ. മരണവും നാടകീയമായിരുന്നു. ഗൊ​ദാർദിന്റെ മരണം വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയാണെന്ന് അദ്ദേഹത്തിന്റെ ദീർഘകാല...

യാത്രക്കാരൻ തീവണ്ടിയിൽ തൂങ്ങി മരിച്ചു

ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം...

Popular

spot_imgspot_img