Alert

ഈ ആഴ്ച മഴ തന്നെ, ന്യൂന മർദ്ദം വീണ്ടും

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി...

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യത്തെ സപ്ലിമെൻ്ററി അലോട്മെൻ്റ് പ്രസിധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെൻ്ററി അലോട്മെൻ്റ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 12-ന്‌ രാവിലെ പത്തുമുതൽ 13-ന്‌ വൈകീട്ട് അഞ്ചുവരെ അഡ്മിഷൻ എടുക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സപ്ലിമെന്ററി അലോട്മെന്റിനുശേഷം ലഭ്യമാവുന്ന സ്കൂൾതല വേക്കൻസികൾ...

തിരുവോണത്തിന് ബിവറേജസ് ഇല്ല

തിരുവോണ ദിവസമായ സെപ്റ്റംബര്‍ എട്ട് വ്യാഴാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയായിരിക്കുമെന്ന് ബെവ്‌കോ സര്‍ക്കുലര്‍ പുറത്തിറക്കി. അന്ന് സംസ്ഥാനത്തെ ബാറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. തിരുവോണദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനയുണ്ടാകില്ല. ബെവ്‌കോ...

മഴ നാല് ദിവസം കൂടി

അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓറഞ്ച് അലര്‍ട്ട് സെപ്റ്റംബര്‍ ഏഴ് - പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്സെപ്റ്റംബര്‍...

ഡോ.രാമചന്ദ്രൻ മൊകേരി അന്തരിച്ചു

പ്രമുഖ നാടകകാരനും സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടറുമായ ഡോ. രാമചന്ദ്രൻ മൊകേരി അന്തരിച്ചു. 72 വയസ്സായിരുന്നു. ഏകാംഗനാടകങ്ങളുടെ പ്രയോക്താതാവാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി , ഗുരുവായൂരപ്പൻ കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു....

Popular

spot_imgspot_img