Alert

മലപ്പുറത്ത് 733 അധ്യാപകർക്ക് സ്ഥിര നിയമനം

ഓണസമ്മാനമായി ജില്ലയിലെ 733 എല്‍ പി സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍ പി എസ് എ  നിയമനത്തിലൂടെ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്ക് നിയമനം ലഭിച്ചതും മലപ്പുറം ജില്ലയിലാണെന്ന്...

പ്ലസ് വൺ സപ്ലിമെൻ്ററി അലോട്മെൻ്റ് അപേക്ഷ നൽകാം

ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്മെന്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരേയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും വേണ്ടിയാണ് ഈ അവസരം. സപ്ലിമെന്ററി അലോട്മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്‌സൈറ്റിൽ...

ഗായകൻ ബംബ ബാക്കിയ അന്തരിച്ചു

പ്രശസ്ത തമിഴ് ​ഗായകൻ ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തേ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എ.ആർ. റഹ്മാനുവേണ്ടി നിരവധി ​ഗാനങ്ങൾ പാടിയ ​ഗായകനായിരുന്നു ബംബ. ഇരവിൻ നിഴൽ 'സർക്കാർ','യന്തിരൻ 2.0',...

CUET യുജി ഫലം സപ്തംബർ പത്തിനകം

ദേശീയ ബിരുദ പൊതുപരീക്ഷ CUET ഫലം സെപ്റ്റംബർ പത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് യു.ജി.സി. അധ്യക്ഷൻ എം. ജഗദീഷ് കുമാർ. ഫലം പ്രഖ്യാപിച്ചാൽ പരമാവധി നാലാഴ്ചയ്ക്കുള്ളിൽ പ്രവേശനനടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര പ്രവേശന പരീക്ഷാ...

വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു

രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസയാണ് കുറച്ചത്. വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്‍റെ   കൊച്ചിയിലെ പുതുക്കിയ വില...

Popular

spot_imgspot_img