Alert

മേരി റോയി അന്തരിച്ചു, പോരാട്ടം ഇനി ചരിത്രം

 സാമൂഹിക പ്രവര്‍ത്തക മേരി റോയി (86) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയ വ്യക്തിത്വമാണ്. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയുടെ അമ്മയാണ്. പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍...

സോണിയ ഗാന്ധിയുടെ അമ്മ മരിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പൗല മയിനോ അന്തരിച്ചു. ഇറ്റലിയിലെ വസതിയില്‍ ഓഗസ്റ്റ് 27നായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ഓഗസ്റ്റ് 30-ന് സംസ്‌കാര ചടങ്ങുകള്‍ നടന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്...

ഐ എസ് ആർ ഓ ചാരക്കേസിലെ ഫൗസിയ ഹസൻ അന്തരിച്ചു

ഐഎസ്ആർഒ ചാരക്കേസിൽ തടവിലാക്കി പീന്നീട് കുറ്റവിമുക്തയായി കണ്ടെത്തി വിട്ടയച്ച ഫൗസിയ ഹസൻ (80) അന്തരിച്ചു. മാലദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസൻ്റെ മരണ വിവരം മാലി സർക്കാർ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ ശ്രീലങ്കയിലായിരുന്നു...

പ്രധാനമന്ത്രി രണ്ടു ദിവസം കേരളത്തിൽ

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നാം തീയതി കാലടി, എയർപോർട്ട് മേഖലയിലും, രണ്ടിന് എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒന്നിന് വൈകീട്ട് 5 മുതൽ 8 വരെ എയർപോർട്ട് കാലടി മേഖലയിലാണ് നിയന്ത്രണം...

ഗുരു സർവ്വകലാശാല നടത്തുന്ന ഓപ്പൺ കോഴ്സുകളിൽ ഉൾപ്പെടാത്ത വിഷയങ്ങളിൽ മറ്റു സർവ്വകലാശാലകൾക്ക് ക്ലാസ് തുടരാം – മന്ത്രി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു.ജി. കോഴ്സുകളും 5 പി.ജി. കോഴ്സുകളും ഒഴികെയുള്ള മറ്റ് കോഴ്സുകള്‍ സർവകലാശാലകൾക്ക് നടത്താം. യു.ജി.സി. അനുമതിയോടെ ഈ അക്കാദമിക വര്‍ഷം തുടര്‍ന്ന് നടത്താന്‍ കേരള,...

Popular

spot_imgspot_img