Alert

അടിവസ്ത്രം അഴിപ്പിച്ച വിവാദത്തിനിരയായ കുട്ടികൾക്ക് നീറ്റ് പരീക്ഷ വീണ്ടും

നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതി ഉയർന്ന സംഭവത്തിൽ വിവാദത്തിനിരയായ കുട്ടികൾക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി. രാജ്യത്ത്...

സൈബർ സുരക്ഷയിൽ കേരള പൊലീസ് ഒരുക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം

സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പൊലീസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൊച്ചിയിലെ...

പ്ലസ് വൺ മൂന്നാം അലോട്മെൻ്റ്; വ്യാഴാഴ്ച കൂടി പ്രവേശനം നേടാം

പ്ലസ് വൺ മൂന്നാം അലോട്മെന്റിലെ പ്രവേശന നടപടികൾ നീട്ടി. ഓഗസ്റ്റ് 25 ന് 5 മണി വരെയാണ് നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 24 വൈകുന്നേരം അഞ്ചു മണി വരെയാണ് സമയം നൽകിയിരുന്നത്. പ്ലസ്...

നടിയും ബി ജെ പി നേതാവുമായ സൊണാലി ഫോഗട് ഗോവയിൽ മരിച്ച നിലയിൽ

നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊണാലി ഫോഗട് (42) ഗോവയില്‍ മരിച്ചനിലയില്‍. ഗോവസന്ദര്‍ശനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, സൊണാലിയുടെ കുടുംബം സംശയം പ്രകടിപ്പിച്ചു. തിങ്കളാഴ്ചയാണ് ചില ജീവനക്കാര്‍ക്കൊപ്പം ഗോവയിലെത്തിയത്....

UPI പേമെന്റുകൾ തത്ക്കാലം ഫ്രീ ആയി തന്നെ തുടരും

യു പി ഐ പേമെന്റുകൾക്ക് സർവ്വീസ് ചാർജ് ഈടാക്കാൻ തത്ക്കാലം ഉദ്ദേശമില്ലെന്ന് കേന്ദ്ര ധന മന്ത്രാലയം. ഇതു സംബന്ധിച്ച് ആർ ബി ഐ നിർദ്ദേശം ഉണ്ടായതായി വാർത്തകൾ വന്നിരുന്നു. ധന മന്ത്രാലയം ഇത് നിഷേധിച്ച്...

Popular

spot_imgspot_img