Alert

ഓണക്കിറ്റ് ചൊവ്വാഴ്ച മുതൽ, അണ്ടിപരിപ്പും നെയ്യും ചേർത്തു

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ നൽകി തുടങ്ങും. ഓ​ഗസ്റ്റ് 22ന് ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 14 ഇനങ്ങളുമായാണ് ഭക്ഷ്യക്കിറ്റ് എത്തുക. കിറ്റിൻ്റെ പാക്കിംഗ്...

കൊച്ചരേത്തിയുടെ കഥാകാരൻ നാരായൻ അന്തരിച്ചു

നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നാരായന്‍(82) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ഉച്ചയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയും വീട്ടില്‍വെച്ച് മരണം...

4,62,611 കുടുംബങ്ങൾക്ക് വീട്, ലൈഫ് പദ്ധതിയുടെ അന്തിമ പട്ടിക പ്രസിധീകരിച്ചു

ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ച. വിവിധ പരിശോധനകള്‍ക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ചചെയ്ത് പുതുക്കിത് തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ്...

17 തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേരു നൽകാം

 വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 17 വയസ്സ്‌ തികഞ്ഞവർക്ക് മുൻകൂർ അപേക്ഷിക്കാം. പതിനെട്ട്‌ വയസ്സാകുന്ന മുറയ്‌ക്ക്‌ പട്ടികയിൽ ഉൾപ്പെടുത്തും. ജനുവരി ഒന്നിന്‌ 18 വയസ്സ്‌ പൂർത്തിയാകണമെന്ന മാനദണ്ഡത്തിലും മാറ്റംവന്നു. അപേക്ഷകരിൽ  ജനുവരി ഒന്ന്‌, ഏപ്രിൽ...

തിങ്കളാഴ്ച ബിവറേജസ് അവധി

75-ാം സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍ ഉത്തരവിറക്കിയത്.

Popular

spot_imgspot_img