Alert

+1 ക്ലാസുകൾ 25 ന് തുടങ്ങും

പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ഈ മാസം അഞ്ചിന് ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. രണ്ടാംഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട...

57 തസ്തികകളിൽ PSC തൊഴിൽ അപേക്ഷ ക്ഷണിച്ചു, അവസാന തീയതി 31

കേരള പി.എസ്.സി. വിവിധ വിഭാഗങ്ങളിലായി 57 തസ്തികകളിലേക്ക് തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഓഗസ്റ്റ് 31. വിശദവിവരങ്ങളും അപേക്ഷയും കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി. ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) ചീഫ്-(ഇൻഡസ്ട്രി ആൻഡ്...

സർവ്വകലാശാല പരീക്ഷകൾ മാറ്റി വെച്ചു

കനത്ത മഴയെ തുടര്‍ന്ന് എം.ജി,കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ(03.08.2022) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് കൂടി പ്രഖ്യാപിടച്ച സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. സംസ്ഥാനത്തെ 12 ജില്ലകളിലെ...

മഴ ജാഗ്രത: 12 ജില്ലകളിൽ വിദ്യാലയങ്ങൾക്ക് ബുധനാഴ്ച അവധി

സംസ്ഥാനത്ത് 12 ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അതത് ജില്ലാ കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2,3,4 തിയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ...

തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ വിദ്യാലയങ്ങൾക്ക് അവധി

കണ്ണൂർ ജില്ലയിലെ കോളയാട്, കണിച്ചാർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങൾ അനുഭവപ്പെടുന്നതിനാൽ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാ കല ക്ടർ...

Popular

spot_imgspot_img