Alert

മഴ കനത്തു, ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലേക്ക്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

എൽ ഡി ക്ലർക്ക് റാങ്ക് ലിസ്റ്റുകൾ അംഗീകരിച്ചു

എല്‍.ഡി.ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ കമ്മീഷൻ അംഗീകാരിച്ചു.14 ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ക്കാണ് തിങ്കളാഴ്ച കേരള പബ്ലിക് സർവ്വീസ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്. അടുത്ത ദിവസങ്ങളിലായി ലിസ്റ്റുകള്‍ പി.എസ്.സി. വെബ്‌സൈറ്റില്‍ അപ് ലോഡ്...

നാലു ദിവസം കനത്ത മഴ, ജാഗ്രതാ മുന്നറിപ്പ്

അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 01/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി02/08/2022: തിരുവനന്തപുരം,...

ട്രയൽ അലോട്മെൻ്റ്; തിരുത്തലുകൾക്കുള്ള സമയം തിങ്കളാഴ്ച വൈകുന്നേരം വരെ നീട്ടി

പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് സമയ പരിധി നീട്ടി.വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി എന്നാണ് സർക്കാർ വിശദീകരണം. തിങ്കളാഴ്ച വൈകിട്ട് 5 വരെയാണ് ദീർഘിപ്പിച്ച സമയം. കഴിഞ്ഞ ദിവസം സെർവറുകളുടെ പ്രശ്നങ്ങൾ...

എ എ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മീഷണർ

സംസ്ഥാന വിവരാവകാശ കമ്മിഷണറായി പബ്ലിക് റിലേഷൻസ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എ.എ. ഹക്കീമിനെ നിയമിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്‌ക്രീനിങ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാന...

Popular

spot_imgspot_img