Alert

പ്ലസ് വൺ ട്രയൽ 28 ന് ; ഫസ്റ്റ് അലോട്മെൻ്റ് ആഗസ്ത് 3 നും

ക്ലാസ് ആഗസ്ത് 22 ന് തുടങ്ങും ഒന്നാംവർഷ ഹയർസെക്കൻഡറി പ്രവേശന സമയക്രമം പുതുക്കി. 28ന് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ആഗസ്‌ത്‌ മൂന്നിന്‌ ആദ്യ അലോട്ട്‌മെന്റ്. 20ന് മുഖ്യഅലോട്ട്‌മെന്റ് അവസാനിക്കും. 22ന് ക്ലാസ്‌ ആരംഭിക്കും. 23...

സി ബി എസ് സി 10,12 ക്ലാസുകളിലെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളിൽ പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സി.ബി.എസ്.ഇ. വെബ്‌സൈറ്റിലൂടെ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനര്‍മൂല്യനിര്‍ണയത്തിനു...

ഇന്ത്യയുടെ രാഷ്ട്രപതിമാർ ഇതുവരെ

GK Series ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ​പ്രഥമ രാഷ്​ട്രപതിയാണ് ഡോ. രാജേന്ദ്രപ്രസാദ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽകാലം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചതും അദ്ദേഹം തന്നെ. കേന്ദ്രമന്ത്രിയായശേഷം രാഷ്ട്രപതിയാകുന്ന വ്യക്തി.1962ൽ ഭാരതരത്‌ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1963...

കെഎസ്ഇബി ബില്ല് എത്രയായാലും കൌണ്ടറിൽ അടയ്ക്കാമെന്ന് വിശദീകരണം

കെഎസ്‌ഇബി ക്യാഷ്‌ കൗണ്ടറുകളിൽ 500 രൂപക്ക്‌ മുകളിലുള്ള വൈദ്യുതി ബിൽ തുകയും സ്വീകരിക്കും. 500ൽ കൂടുതലുള്ള ബില്ലുകൾ സ്വീകരിക്കില്ലെന്ന വാർത്ത തെറ്റിദ്ധാരണ എന്ന് കെഎസ്‌ഇബി. ഓൺലൈൻ പേ മെൻ്റ് പ്രോത്സാഹിപ്പിക്കാൻ നിർദ്ദേശിക്കയാണ് ചെയ്തത്...

സിഡാക്കിൽ 650 ഒഴിവ്, അപേക്ഷ ഇപ്പോൾ

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങില്‍ (സിഡാക്) വിവിധ കേന്ദ്രങ്ങളിലെ പ്രോജക്ട് സ്റ്റാഫിന്റെ 650 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നോയ്ഡ, പുണെ,...

Popular

spot_imgspot_img