Alert

പ്ലസ് വൺ പ്രവേശനം- എന്താണ് ട്രയൽ അലോട്മെൻ്റ് ; ഈ ഘട്ടത്തിൽ എന്തു ചെയ്യണം

അപേക്ഷകർക്ക്​ അവസാന പരിശോധനയും തിരുത്തലുകളും വരുത്തുന്നതിന് വേണ്ടിയാണ് ​ ആദ്യ അലോട്ട്​മെൻ്റ്​ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ട്രയൽ അലോട്ട്​മെൻ്റ്​ നടത്തുന്നത്. ഈ ഘട്ടത്തിൽ ആശങ്ക ആവശ്യമില്ല. അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ ട്രയൽ അലോട്ട്​മെൻ്റ് പ്രസിദ്ധീകരിച്ചശേഷം കാൻഡിഡേറ്റ്​ ലോഗിനിലൂടെ...

ഓണ പരീക്ഷ ഓഗസ്റ്റ് 24 ന് തുടങ്ങും

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. ഔഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ 2 ന് സ്കൂൾ പരീക്ഷകൾ പൂർത്തിയാകും. സെപ്റ്റംബർ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്കൂളുകൾ അടയ്ക്കും....

ICSE പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. തുല്യ വെയ്‌റ്റേജ് നല്‍കിയാണ് രണ്ട് സെമസ്റ്ററുകളായി നടത്തിയ പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. നാല് പേര്‍ ഒന്നാം...

വരുന്ന ആഴ്ചയിലും മഴ തുടരും, 73 വീടുകൾ തകർന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. മഴ കനക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലായി 24 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മഴക്കെടുതിയില്‍ 73 വീടുകളാണ് പൂര്‍ണമായി നശിച്ചത്. 1186 വീടുകള്‍ ഭാഗികമായും...

ജെ സി ഡാനിയൽ പുരസ്കാരം കെ പി കുമാരന്

ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും...

Popular

spot_imgspot_img