Alert

SSLC, എല്ലാ ഭിന്ന ശേഷി വിദ്യാർഥികൾക്കും 25 ശതമാനം ഗ്രേസ് മാർക്ക്

ശ്രവണ വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗം വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ വിജയിക്കുന്നതിന് വേണ്ടി മാത്രം ഓരോ വിഷയത്തിനും നൽകുന്ന 25% ഗ്രേസ് മാർക്ക് ഇതര ഭിന്നശേഷി വിഭാഗക്കാർക്കും അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ...

പ്ലസ് വൺ സീറ്റുകൾ വർധിക്കും; ഇത്തവണ പ്രഖ്യാപനം നേരത്തെ

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർസ്കൂളുകളിലും 30 ശതമാനവും സീറ്റുകൾ അധികമായി അനുവദിക്കും. എയ്ഡഡ്...

കണ്ണൂരും കാസറഗോഡും വെള്ളിയാഴ്ചയും വിദ്യാലയങ്ങൾക്ക് അവധി, മഴ മുന്നറിയിപ്പ് തുടരുന്നു

 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടി കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍...

പ്ലസ് വൺ അപേക്ഷ 11 മുതൽ; അറിയേണ്ട കാര്യങ്ങൾ, മാറ്റങ്ങൾ

ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇതു സംബന്ധിച്ച 2022 ലെ ഔദ്യോഗിക പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി അപേക്ഷ സമർപ്പണം 2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി...

ഒമിക്രോണിന് രാജ്യത്ത് പുതിയ വക ഭേദം

ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്. ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയിലാണ് തിരിച്ചറിഞ്ഞത്. ഇതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ-യുടെ...

Popular

spot_imgspot_img