Alert

കീം 2022 ഉത്തര സൂചിക പ്രസിധീകരിച്ചു

കീം 2022- എൻജിനിയറിങ്/ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറക്കി. പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാംഉത്തരസൂചിക സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർത്ഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും ഫീസായി...

ഇടപാടുകാർക്ക് അഞ്ച് ഫ്രീ സർവ്വീസുകളുമായി എസ് ബി ഐ

എസ് ബി ഐ അക്കൌണ്ട് ഹോൾഡേഴ്സിന് അഞ്ചു സർവ്വീസുകൾ ഫോണിൽ ലഭ്യമാക്കി എസ് ബി ഐ. ജൂലൈയ് നാലു മുതലാണ് സൌജന്യ സർവ്വീസുകൾ പ്രഖ്യാപിച്ചത്.ബാലൻസ് വിവരങ്ങൾഅവസാനത്തെ 5 ഇടപാടുകളുടെ വിവരങ്ങൾഎടിഎം കാർഡ്...

ഫുട്ബോൾ ലോകകപ്പ് 2022 ടിക്കറ്റുകൾ സ്വന്തമാക്കാം

ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. റാന്‍ഡം നറുക്കെടുപ്പ് രീതിക്ക് പകരം ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്.18 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ നല്‍കിയത്. ടിക്കറ്റ്...

ജൂണിൽ ലഭിച്ചത് 37 ശതമാനം കുറവ് മഴ; ജൂലൈയിൽ തിമിർക്കുന്നു

തകർത്ത്‌ പെയ്യുന്നുണ്ടെങ്കിലും കണക്കുകളിൽ മഴ കുറവുതന്നെ. ജൂൺ ഒന്നുമുതൽ ജൂലൈ രണ്ടുവരെ 37 ശതമാനത്തിന്റെ കുറവുണ്ടായി. 585 മില്ലീമീറ്ററാണ്‌ ഇക്കാലയളവിൽ ലഭിക്കേണ്ടത്‌. എന്നാൽ പെയ്തത്‌ 367.8 മില്ലീമീറ്റർ.48 വർഷത്തിനിടെ സംസ്ഥാനത്ത്‌ ഏറ്റവും മഴ...

കനത്ത മഴ കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്ക് അവധി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും, അങ്കണവാടികൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല.സംസ്ഥാനത്ത് നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക്...

Popular

spot_imgspot_img