Alert

CBSE പത്ത്,പന്ത്രണ്ട് ക്ലാസ് പരീക്ഷാ ഫലം ജൂലൈ ആദ്യം

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷളുടെ ഫലപ്രഖ്യാപനം ജൂലൈയിൽ. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ആയിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സൂചന നൽകി. കഴിഞ്ഞ...

കോഴിക്കോട് എൻഐടിയിൽ വിദ്യാഥി തൂങ്ങി മരിച്ചു

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യുപി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് മരിച്ചത്. ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു. രണ്ടാം വര്‍ഷ എംടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. മരണത്തില്‍...

ഡ്രൈവർ പരീക്ഷയ്ക്ക് 1,04,908 അപേക്ഷകർ, കൺഫർമേഷൻ നൽകാൻ മറക്കരുത്

വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഡ്രൈവര്‍നിയമനത്തിനുള്ള പൊതുപരീക്ഷ സെപ്റ്റംബര്‍ 3-ന് ആയിരിക്കും. ഇവയിൽ 19 കാറ്റഗറികളിലായി മൊത്തം 1,04,908 അപേക്ഷകളുണ്ട്. പരീക്ഷയെഴുതാന്‍ താത്പര്യമുള്ളവര്‍ ജൂലായ് 12-നകം ഒറ്റത്തവണ പ്രൊഫൈലിലൂടെ കൺഫർമേഷൻ നൽകണം. അവര്‍ക്ക്...

ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ മരിച്ച നിലയിൽ

ആക്ഷൻ ഹീറോ ബിജു സിനിമയിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ.ഡി പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്....

ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ………ചൊവ്വല്ലൂരിന് വിട

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് വിട. സംസ്‌കാരം ഇന്ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിലായിരിക്കും നടക്കുക. കവിയും, ഗാനരചയിതാവും തിരക്കഥാകൃത്തും നടനും ഹാസസാഹിത്രകാരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) വിട പറഞ്ഞത് ഇന്നലെ രാത്രി 10.45 ഓടെയാണ്....

Popular

spot_imgspot_img