Alert

എസ് എസ് എൽ സി ഫലം 15 ന്, ഹയർ സെക്കൻ്ററി 20 ന്

എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15 ബുധനാഴ്ചയായിരിക്കും. ജൂൺ 20ന് പ്ലസ് ടു/ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളും പ്രസിദ്ധപ്പെടുത്തും. റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി,...

നാളെ മുതൽ വാഹന പരിശോധന കർശനമാവും

നാളെ മുതല്‍ വാഹന പരിശോധന കർശനമാകും. ഇതിൻ്റെ ഭാഗമായി സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി. കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന...

ചെക് ഡാമിൽ കുളിക്കാനിറങ്ങിയ ഏഴ് കുട്ടികൾ മുങ്ങി മരിച്ചു

ചെക് ഡാമിന് ചേർന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്നാട്ടിൽ കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലാണ് അപകടം. മരിച്ചവരെല്ലാം പത്തിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം....

കാർലോസ് ടെവസ് ബൂട്ടഴിച്ചു, ഫുട്ബോൾ കോർട്ടിലെ മിന്നൽ

മുൻ അർജന്റീന ഫോർവേഡ്, കാർലോസ് ടെവസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. രണ്ട് ലോകകപ്പുകൾ ഉൾപ്പെടെ 76 മത്സരങ്ങള്‍ അർജന്റീനയ്ക്കായി ടെവസ് കളിച്ചു. മുന്നേറ്റ നിരയിലെ തിളങ്ങുന്ന താരമായി ആരാധകരുടെ ഹൃദയത്തിലിടം നേടിയ താരമാണ്. ...

കുവൈറ്റിൽ ഭൂചലനം

കുവൈറ്റിൽ നേരിയ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം അനുഭവപ്പെട്ടു. ജർമൻ റിസർച്ച്...

Popular

spot_imgspot_img