Alert

വയനാട്ടിൽ നടു റോഡിൽ കുടുവ; യാത്രികർക്ക് മുന്നറിയിപ്പ്

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി. പനമരം-ബീനാച്ചി റോഡിൽ വിനോദ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്. കടുവയുടെ സാന്നിധ്യമുള്ള മേഖലകളിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ...

സിവിൽ സർവ്വീസ് ഫലം പ്രഖ്യാപിച്ചു, മലയാളികൾ പിന്നോട്ട്

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ആദ്യ നാല് റാങ്കിൽ വനിതകളാണ്. ശ്രുതി ശർമ്മ, അങ്കിത അഗര്‍വാൾ, ഗമിനി ശ്ലിംഗ, ഐശ്വര്യ വര്‍മ്മ എന്നിവർക്കാണ് യഥാക്രമം ആദ്യത്തെ നാല് റാങ്കുകൾ. യോഗ്യത പട്ടികയിൽ ആകെ 685...

റേഷൻ കടകൾ വഴി ജൂൺ ഒന്നു മുതൽ ജയ അരി

റേഷൻകട വഴി ജൂൺ ഒന്നുമുതൽ ജയ അരി നൽകുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ 60 ശതമാനം കാർഡുടമകൾക്കെങ്കിലും ജയ ലഭ്യമാക്കും. ഇതിനായി ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള അരി സംസ്ഥാനത്തെ...

എസ് എഫ് ഐയ്ക്ക് വനിതാ പ്രസിഡൻ്റ്

എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി എം ആർഷൊയാണ്‌ സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ: ഡോ ഷെറീന സലാം (ആയുർവേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ്...

മഴക്കാലമെത്തി, മൺസൂൺ തിങ്കളാഴ്ച തുടങ്ങും

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 30 തിങ്കളാഴ്ചയോടെ എത്തും. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ലക്ഷദ്വീപ് മേഖലയിൽ എത്തിക്കഴിഞ്ഞു. പത്തനംതിട്ട മുതല്‍ വയനാട് വരെയുള്ള പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍...

Popular

spot_imgspot_img