Alert

താമരശ്ശേരി ചുരത്തിൽ ടാങ്കർ മറിഞ്ഞു, ഗതാഗതം നിലച്ചു

താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഇതേ തുടര്‍ന്ന് ചുരത്തിൽ വന്‍ഗതാഗതക്കുരുക്ക്. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. മറിഞ്ഞത് വലിയ വാഹനമായതിനാല്‍ ഗതാഗതം ഏറെക്കുറെ നിശ്ചലമായി. ടാങ്കര്‍...

ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ കൊല്ലപ്പെട്ടു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്ര ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള സ്വന്തം താമസ സ്ഥലത്തിന് അടുത്താണ് അപകടം. ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14...

ത്രിപുരയിൽ മണിക് സാഹ മുഖ്യമന്ത്രി പദത്തിൽ

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി. ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്നു ഇദ്ദേഹം. 2016-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്....

കനത്ത മഴയ്ക്ക് സാധ്യത, സർക്കാർ അടിയന്തര യോഗം വിളിച്ചു

 സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര യോഗം വിളിച്ചു. മറ്റന്നാള്‍ വരെ അതിശക്തമായ മഴ ലഭിക്കാന്‍...

യുണിഫോമിൽ ഇളവ്, ക്ലാസ് ടൈം രാവിലെ ഏഴ് മുതൽ; ചൂടിനെ പ്രതിരേധിക്കാൻ നിർദ്ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്ത് പല സംസ്ഥാനങ്ങളിലും ചൂട് അനിയന്ത്രിതമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് പ്രവർത്തന നിർദ്ദേശങ്ങളുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. യൂണിഫോമുകളിലും ക്ലാസ് സമയത്തിലും ഇളവുകൾ നൽകി. കുടിവെള്ളം, പ്രാഥമിക ശുശ്രൂഷാസംവിധാനങ്ങള്‍, ഉച്ചഭക്ഷണ സംവിധാനം എന്നീ...

Popular

spot_imgspot_img