Alert

അസാനി തീർത്ത ന്യൂനമർദ്ദത്തിൽ കേരളത്തിലും മഴ

അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും മഴ തുടരും. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ...

ഒ എൻ വി പുരസ്കാരം ടി പത്മനാഭന്

2022 ലെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ടി. പദ്മനാഭന്. ഡോ. എം.എം ബഷീര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒ.എന്‍.വി ജയന്തി ദിനമായ...

മഴ തുടുരുന്നു, തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശ്ശൂര്‍ പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് മാറ്റിവെച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ എല്ലാം മഴയിൽ കുതിർന്നു. വെടിക്കെട്ടിൻ്റെ പുതുക്കിയ സമയം പിന്നീട്...

കെ ജി എഫ് താരം മോഹൻ ജുനേജ അന്തരിച്ചു

കന്നട സിനിമ താരം മോഹന്‍ ജുനേജ (54) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ശനിയാഴ്ച നടക്കും. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ്. ഹാസ്യനടന്‍...

കെമിസ്ട്രി ഉത്തര സൂചിക പുതുക്കി

പ്ലസ് ടു കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക പുറത്തിറക്കി. പതിനഞ്ചംഗ അധ്യാപകരുടെ വിദഗ്‌ധസമിതിയാണ് ഉത്തര സൂചിക പുറത്തിറക്കിയത്. മൂല്യനിർണയം പുതുക്കിയ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാവണമെന്നാണ് നിർദേശം. എല്ലാ അധ്യാപകരും നാളെ മുതൽ മൂല്യനിർണയത്തിൽ...

Popular

spot_imgspot_img