സോഷ്യൽ മീഡിയ

വാട്‌സാപ്പിൽ വോയിസ് ചാറ്റ് പോലെ ഇനി വീഡിയോയും ആവാം

വാട്‌സാപ്പ് ചാറ്റില്‍ ഇനി ചെറുവീഡിയോകള്‍ അയക്കാം. വോയിസ് മെസേജ് എന്ന പോലെ റെക്കോഡ് ചെയ്ത് പുഷ് ചെയ്ത് വിടാൻ കഴിയുന്നതാണ് പുതിയ സൌകര്യം. മെറ്റ അവതരിപ്പിക്കുന്ന ഈ ഇന്‍സ്റ്റന്റ് വീഡിയോ ഫീച്ചര്‍ ഉടൻ...

ട്വിറ്ററിൻ്റെ കിളി പോയി ഇനി X, ഓൺലൈൻ രംഗത്തെ ഏറ്റവും വലിയ ബ്രാൻ്റ് മാറ്റം

ട്വിറ്റർ അടിമുടി മാറി. കിളിയിൽ നിന്നും എക്സിലേക്കുള്ള മാറ്റം കമ്പനിയുടെ അടുമുടി പതുക്കലായി. ഇലോൺ മസ്കും സംഘവും ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇത്രയും വരില്ലെന്നായിരുന്നു ചർച്ചകൾ.  പേരും മാറി ലോഗോയും മാറി ട്വിറ്റിന്റെ പേരും...

കോഴിക്കോട് എ ഐ സാധ്യത ഉപയോഗിച്ച് പണം കവർന്ന സൈബർ സംഘത്തിൻ്റെ അക്കൌണ്ട് കണ്ടെത്തി പൊലീസ്

തട്ടിപ്പിനിരയായ രാധാകൃഷ്ണൻ കോഴിക്കോട്ട്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി തട്ടിപ്പ് നടന്ന സംഭവത്തിൽ നഷ്ടമായ 40,000 രൂപ കേരളാ പൊലീസിന്റെ സൈബർ വിഭാഗം കണ്ടെത്തി. മഹാരാഷ്ട്ര രത്നാകർ ബാങ്കിലാണ് ഇടപാട് നടത്തിയത്. അക്കൌണ്ട് കേരളാ പൊലീസ്...

ട്വിറ്ററിനെ വീഴ്ത്താൻ ഇൻസ്റ്റയുടെ കിടിലൻ “ത്രെഡ്‌സ്” വരുന്നു; വെറും കോപ്പിയോ അതോ സ്വകാര്യത ചോർത്തലോ ? ചർച്ചകളും കൊഴുക്കുന്നു

ട്വിറ്ററിൻ്റെ ആധിപത്യം അവസാനിക്കുമോ എന്നതാണ് ഇപ്പോൾ ചർച്ച. വാട്സ്ആപ്പ് പോലെ വിവരങ്ങൾ കൈമാറാൻ ഒഴിച്ചു കൂടാത്തതായി മാറിയിരിക്കയാണ് ട്വിറ്റർ. ഇതിനെ വെല്ലുവിളിച്ച് മെറ്റ അവതരിപ്പിക്കുന്ന പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം വ്യാഴാഴ്ച എത്തും....

തൊപ്പിക്ക് എതിരായ കേസ് നിലനിൽക്കുമോ, അതിരു കടന്നാൽ നടപടി എന്ന് മന്ത്രി

യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തും. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ...

Popular

spot_imgspot_img