Friday, February 20, 2026

സോഷ്യൽ മീഡിയ

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച കുടുംബ ചിത്രത്തിനൊപ്പം വൈറലായി 35 വർഷം മുൻപത്തെ ഓർമ്മ ചിത്രം

മൂന്നു പതിറ്റാണ്ടിന് ശേഷം എന്ന വിശേഷണവുമായി മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും കുടുംബസമേതമുള്ള ചിത്രങ്ങൾ വെെറലാകുന്നു. മമ്മൂട്ടിയും ഭാര്യ സുൽഫത്തും മോഹൻലാലും ഭാര്യ സുചിത്രയും ഒരൊറ്റ ഫ്രെയിമിൽ വരുന്ന ചിത്രം ഒരു വിവാഹ ചടങ്ങിൽ നിന്നാണ്....

ചാറ്റ് ജിപിടി പണിമുടക്കി; ഉത്തരമില്ലാതെ ബ്ലാങ്ക് സ്ക്രീൻ

ചാറ്റ് ജിപിടിയും ഓപൺ എഐയും പണിമുടക്കി. പുലർച്ചെ മുതൽ പല ഉപയോക്താക്കൾക്കും സേവനം ലഭ്യമാകുന്നില്ല. ( chat gpt down ) അഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ വന്നു നിറഞ്ഞു ചാറ്റ്...

ഷാരൂഖ് ഖാനും രാജമൗലിയും ടൈം മാഗസിൻ്റെ ലോക വ്യക്തിത്വങ്ങളിൽ

ടൈം മാ​ഗസിൻ പുറത്തുവിട്ട ലോകത്തെ സ്വാധിനീച്ച 100 പേരുടെ പട്ടികയിൽ ഷാരൂഖ് ഖാനും എസ്.എസ്. രാജമൗലിയും. വ്യാഴാഴ്ചയാണ് 2023-ലെ പട്ടിക പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചാൾസ് രാജാവ്, ട്വിറ്റർ സി.ഇ.ഒ ഇലോൺ...

കീരവാണി പറഞ്ഞ ആ കാർപെൻ്റേഴ്സ് ഇതാ ഈ പാട്ടുകാരാണ്

മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ കാർപെൻ്റർ ആക്കി തീർത്തത് ഒരു പ്രമുഖ മ്യൂസിക് ബ്രാൻ്റിനെയാണ്. ഒരു കാലത്ത് മനസുകളിൽ മഴ പെയ്യിച്ച സോഫ്ട് മെലോഡിയസ് പോപ്പിൻ്റെ തരംഗ ജോഡികളെ. നാട്ടു നാട്ടുവിന് ഓസ്കാർ ലഭിച്ചപ്പോൾ...

ഫേസ്ബുക്കും മെസഞ്ചറും രണ്ടായത് ജനപ്രീതി കുറച്ചു, പ്രൊഫൈലിനകത്തെ ചാറ്റ് ബോക്സ് തിരികെ കൊണ്ടു വരാൻ മെറ്റ

ഫെയ്‌സ്ബുക്കിന്റെ ജനപ്രീതി ഇടിഞ്ഞതോടെ ഉപഭോക്താക്കളെ തിരികെ കൊണ്ടു വരാൻ നമ്പറുകളുമായി മെറ്റ. ഫെയ്സ് ബുക്കിന് അകത്തെ ചാറ്റ് സൌകര്യം തിരികെ കൊണ്ടു വരാൻ കമ്പനി തീരുമാനിച്ചതായാണ് വാർത്തകൾ. 2014 ല്‍ ആണ്...

Popular

spot_imgspot_img