Friday, February 20, 2026

സോഷ്യൽ മീഡിയ

5G വെറും നെറ്റ് വേഗമല്ല, കാത്തിരിക്കുന്നത് രണ്ട് കോടിയിൽ അധികം തൊഴിൽ അവസരങ്ങൾ

5ജി വെറും കമ്മ്യൂണിക്കേഷൻ സൌകര്യങ്ങളിലെ വിപ്ലവമല്ല. ഈ രംഗത്ത് ഇപ്പോൾ തന്നെ ഒരു ലക്ഷത്തിൽ അധികം സാങ്കേതിക വിദഗ്ധരുടെ കുറവുണ്ട്. ഫൈവ് ജിയും അനുബന്ധ സാങ്കേതികവിദ്യകളുമായും ബന്ധപ്പെട്ട നൈപുണ്യവികസനത്തില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധ...

കോഴിക്കോടും തൃശൂരും 5G എത്തി, ചെയ്യേണ്ട കാര്യങ്ങൾ

റിലയന്‍സ് ജിയോ ട്രൂ 5ജി സേവനങ്ങള്‍ ഇനിമുതല്‍ തൃശ്ശൂരും കോഴിക്കോട് നഗരപരിധിയിലും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിലവിൽ ലഭ്യമായി കഴിഞ്ഞു. ജനുവരി 10 മുതല്‍, തൃശ്ശൂരിലും കോഴിക്കോടും ഉള്ള ജിയോ...

പുതിയ ഫോണിലേക്ക് മെസേജുകൾ ഉൾപ്പെടെ മാറ്റാം, പുത്തൻ ഫീച്ചറുമായി വാട്‌സാപ്പ്

നേരത്തെ ചാറ്റ് ഹിസ്റ്ററി ആന്‍ഡ്രോയിഡില്‍ നിന്ന് ഐ.ഒ.എസിലേയ്ക്ക് മാറ്റാനുള്ള ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു ആന്‍ഡ്രോയിഡില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡ് ഫോണിലേയ്ക്ക് ചാറ്റ് ഹിസ്റ്ററി ട്രാന്‍ഫര്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്....

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ “മലൈക്കോട്ടൈ വാലിബൻ’

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ്‌ പെല്ലിശ്ശേരി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ  പുറത്തിറക്കി. "മലൈക്കോട്ടൈ വാലിബൻ' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. വ്യത്യസ്തമായ രീതിയില്‍ ഒരുപാട് സസ്‌പെന്‍സുകള്‍...

കുരുക്ക് മുറുക്കി നെറ്റ്ഫ്ലിക്സ്; പാസ് വേർഡ് ഷെയറിങിന് ബ്ലോക്ക് വരുന്നു

കൂടുതല്‍ ആളുകളും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. ഇതിന് തടയിടാൻ ഒരുങ്ങുകയാണ് കമ്പനി. നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരാള്‍ സബ്സ്‌ക്രൈബ് ചെയ്താല്‍ അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്ന രീതി ബ്ലോക്ക് ചെയ്യും. ഒരു സമയം ഒരേ...

Popular

spot_imgspot_img