Views

ഖാദർ കമ്മിറ്റി റിപ്പോർട്ട് ആരെയാണ് പേടിപ്പിക്കുന്നത് ? കേരളത്തെ അടിമുടി പരിഷ്കരിക്കാൻ വോട്ട് ബാങ്ക് രാഷ്ട്രീയം ധൈര്യപ്പെടുമോ ?

വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിന് നിലവിലെരീതി കാര്യക്ഷമമല്ലെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് ആരെയാണ് പ്രകോപിപ്പിക്കുന്നത്. അധ്യാപകനിയമനത്തിന്‌ പി.എസ്.സി.ക്കു കീഴിലോ സ്വതന്ത്രമായോ പ്രത്യേകം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്കരിക്കണമെന്നാണ് ശുപാർശ. കോടികളുടെ കച്ചവടമാണ് അധ്യാപക നിയമന രംഗത്ത്. കേരളത്തിലെ...

ഝുലൻ ഗോസ്വാമിയുടെ ഇൻസ്വിംഗറുകൾ ഒടുങ്ങുന്നില്ല

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ 16 റൺസിന് ഇംഗ്ലണ്ടിനെ മലർത്തിയടിച്ച ഇന്ത്യ മുതിർന്ന പേസർ ഝുലൻ ഗോസ്വാമിയ്ക്ക് അർഹിക്കുന്ന യാത്ര അയപ്പും നൽകി. ഈ മത്സരത്തോടെ ഝുലൻ രാജ്യാന്തര...

ലിവിങ്, ക്വീർ ബന്ധങ്ങളും കുടുംബം; പരമ്പരാഗത ധാരണകൾ മാറണമെന്ന് സുപ്രീം കോടതി

ലിവിംഗ്, ക്വീര്‍ റിലേഷന്‍ഷിപ്പുകള്‍ കുടുംബമായി കണക്കാക്കാമെന്ന നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. നിയമത്തിലും സമൂഹത്തിലും ‘പരമ്പരാഗത കുടുംബം’ എന്ന ധാരണ മാറ്റേണ്ടതും ഗാര്‍ഹിക, അവിവാഹിത (ലിവിംഗ്, ക്വീര്‍) ബന്ധങ്ങളും കുടുംബത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും സുപ്രിംകോടതി...

ബിഹാറിൽ വീണ്ടും നാടകീയ നീക്കങ്ങൾ; കമ്യൂണിസ്റ്റുകൾ മന്ത്രിസഭയിൽ എത്തുമോ

ബിഹാറില്‍ മന്ത്രിസഭ രൂപികരണം സംബന്ധിച്ച് ആര്‍ജെഡി-ജെഡിയു ചർച്ചകൾ പുരോഗമിക്കുന്നു. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, ഓഗസ്റ്റ് പതിനെഞ്ചിന് ശേഷമാകും ബിഹാറില്‍ മന്ത്രിസഭ രൂപീകരണം ഉണ്ടാകുക. കമ്യൂണിസ്റ്റ് കക്ഷികളും നിതീഷും തമ്മിൽ...

നാടൻ വർത്താനത്തിൻ്റെ ന്യായീകരണം വേണ്ട; കക്ഷികൾക്ക് അതീതമായി ഐക്യപ്പെടാൻ സ്ത്രീപക്ഷ രാഷ്ട്രീയം

എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആം​ഗം ആനി രാജ രം​ഗത്ത്. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ...

Popular

spot_imgspot_img