Monday, August 18, 2025

രചനകൾ

രാവിന്റെ പ്രണയിനി

അന്നും പതിവുപോലെ രാത്രിയുടെ ഗന്ധർവ്വയാമത്തിൽ അവൾ പൊടുന്നനെ കണ്ണുകൾ തുറന്നു..പതിവുപോലെ എന്തോ ഒന്നിന്റെ സാന്നിധ്യം അവൾക്ക് അനുഭവപ്പെട്ടു,നാസികയെ തുളച്ചെത്തുമൊരു രൂക്ഷ ഗന്ധം. ആരുടെയോ ഒരു നിശ്വാസം തന്റെ മുഖത്തു തട്ടും പോൽ.യാന്ത്രികമായി അവൾ...

രാപ്പേടി

അപ്പനൊത്തിരി പേടിപ്പിക്കുന്നകഥകള്‍ രാത്രിക്ക്പറഞ്ഞുകൊടുക്കുന്നത്ഒളിച്ചിരുന്നു കേള്‍ക്കും.പേടിക്കും നീ പേടിക്കുംഎന്നിടയ്ക്കിടെ പറയും .രാത്രി, പേടിച്ചതുപോലെനിലാവ് തൊലിപ്പുറത്ത്ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടാവും.ഒരുത്തി മുല പറിച്ചെറിഞ്ഞ്പുരമെരിച്ചതും മറ്റെവിടെയോഒരുത്തിയുടെ മൂക്കും മുലയുംമുറിച്ചവനെയവള്‍കാമിച്ചുനിന്നതുംകേള്‍ക്കുന്ന നേരത്ത്കാണണം രാത്രിയുടെഓരോ ഭാവാഭിനയം.പേടിച്ചേ പേടിച്ചേഎന്നപ്പന്‍ കളിയാക്കും.ഒരുത്തി വിഷമുലക്കണ്ണൂട്ടിഒരുണ്ണിയെ കൊല്ലാനാഞ്ഞതുംമറ്റൊരുത്തി മുലത്തുമ്പില്‍വിഷപ്പല്ലാഴ്ത്തി മരിക്കാന്‍കൊതിപ്പിച്ചതുംകേള്‍ക്കുന്ന...

ഓർമ്മത്തുമ്പി

അറിയില്ല,തിരക്കിയില്ല അറിയുന്നതൊന്നു മാത്രം നിന്‍ മുഗ്ദ്ധ സ്‌നേഹവും നറുനിലാവോലും  പുഞ്ചിരിയും…

ചൂണ്ട

കണ്ട കാഴ്ചയിൽ തന്നെ,അറിയാഞ്ഞതല്ല !അറ്റത്ത് കുരുക്കുള്ള.കൊളുത്തി നെ പറ്റി;'ചിന്തകൾ ശൂന്യമായനിമിഷാർദ്ധത്തിൽഇരകാട്ടിയുള്ള പ്രലോഭനത്തിൽകയറി കൊത്തുകയായിരുന്നു.!ചെകിളപ്പുവിലേയ്ക്ക് ചൂണ്ട-കൊരുത്തു കയറി,ജീവിതത്തിൽ നിന്ന് ,പുറത്തേയ്ക്ക് വലിച്ചിട്ടപ്പോൾകരയിലെ ആരവത്തിൽഒരു ജല സ്വപ്നം,പിടഞ്ഞൊടുങ്ങുകയായിരുന്നു !ചെറിയ നീരോഴുക്കുകളിലുംവലിയ കടലാഴങ്ങളിലും,ഇര കോർത്ത ഒരു കുരുക്ക്,കരയുടെ...

യക്ഷി

ചൊവ്വാ ദോഷമില്ലപുരനിറഞ്ഞ് നിൽക്കില്ലആസിഡ് ഒഴിക്കില്ലമൊഴി ചൊല്ലില്ലനഗ്നയാക്കി നടത്തില്ലകൊന്ന് കെട്ടിതൂക്കില്ലനനുത്ത നിലാവുള്ള രാത്രികളിൽഇഷ്ടം പോലെഇറങ്ങി നടക്കാംപാല പോലെ സുഗന്ധമാകാംവീണ് പോയ പെണ്ണിന്റെസ്വപ്നമാണ് യക്ഷി…

Popular

spot_imgspot_img