രചനകൾ

പാട്ടിൽ ഗസലിൻ്റെ പ്രണയം നിറച്ച പങ്കജ് ഉദാസ്

റഹ്മത്ത് റുഖിയ്- അനുസ്മരണം -കേട്ടത് മുതൽ അതിനപ്പുറം മറ്റൊരു ഗസലുമില്ലെന്നും ഇനിയുണ്ടാവുകയില്ലെന്നും ധരിച്ചുവെച്ചൊരു കാലം.. ദൂർദർശൻ ഗസൽ പ്രോഗ്രാമുകളിൽ ഭുപിന്ദർ, അനൂപ് ജലോട്ട, പ്രീതി ഉത്തം, പിനാസ് മസാനി, ചന്ദൻദാസ് തുടങ്ങിയവരുടെ ഗസലുകൾ...

യാത്രകളുടെ പുസ്തകത്തിൽ നിന്ന് വീണ്ടും…

ആയുസ്സിന്റെ പകുതിക്കപ്പുറം കിട്ടിയവരാണ് ജീവിതത്തിന്റെ കളർ മാറ്റിയത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാര്യമാരോട് കള്ളം പറഞ്ഞ് വീണ്ടും… ഞങ്ങൾ എന്നു പറഞ്ഞാൽ, കഴിഞ്ഞ ജന്മത്തിലെ കടം തീർക്കാൻ കൂടെ കൂടിയവർ…അവർക്ക് പേര് പലത്…നിങ്ങൾക്ക്...

ഏകാകിയുടെ ജീവിതം, സംക്ഷിപ്ത ചരിത്രം

ആ രാത്രി അവസാനിച്ച നേരം അവൻ മരിച്ചിരുന്നു.രാത്രി തന്നെ അവൻ മരിക്കാൻ തീരുമാനിച്ചിരുന്നു.മരണത്തിനപ്പുറം എന്തെന്ന് അറിയാനുള്ള വ്യഗ്രത കൊണ്ടാണോ?, അതോ, എല്ലാത്തിനുമുള്ള ഉത്തരം മരണത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നൽ കൊണ്ടാണോ?, എന്തിന്റെ പ്രേരണയിലാണ് മരിക്കാൻ...

പ്രവാസയാത്ര

പിറുപിറുത്തു കൊണ്ട്പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടിൽപരിഭവങ്ങൾക്കൊപ്പംസോപ്പും ചീർപ്പും തോർത്തുമെടുത്തുവെക്കുന്നുണ്ടവൾ …….കരഞ്ഞു കലങ്ങിയ കണ്ണിൽതീ ഊതിയപ്പോൾപൊടി പോയതാണെന്നരച്ച പുഞ്ചിരിയാൽഫലിക്കാതെ പോയ കള്ളം പറയുന്നുണ്ടുമ്മസങ്കടപ്പെരുമഴയിലും' ടിക്കറ്റൊക്കെ എടുത്തിക്കെടോ 'എന്നാരാഞ്ഞ് കൃത്രിമഗൗരവംനടിക്കുന്നുണ്ടുപ്പകളി ചിരി മാറാത്ത കുഞ്ഞു മുഖത്ത്ഉപ്പയെങ്ങു പോവുന്നെന്നകൗതുകത്തോടെ ഉറ്റുനോക്കുന്ന...

ആശാന്‍ സ്മാരക കവിത പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിന്

2022 ലെ ആശാന്‍ സ്മാരക കവിത പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. മലയാള കവിതാരംഗത്ത് നല്‍കിയ സമഗ്രസഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രൊഫ. എം.കെ. സാനു, പ്രൊഫ.എം.തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന്‍...

Popular

spot_imgspot_img