Monday, August 18, 2025

രചനകൾ

കെട്ടിപ്പിടുത്തങ്ങൾ

“Sometimes a silent hug is the only thing to say.”"ജീവിക്കണം എന്നുള്ള വാശി ഒക്കെ പോയി. ഇപ്പോൾ സമനില തെറ്റാതെ നോക്കണം" എന്ന് പറഞ്ഞ് അവൻ അവസാനിപ്പിക്കുമ്പോൾ ഞാൻ അവനെ...

കുറത്തി

കരിഞ്ചൂരൽ മടയിൽ നിന്നുംഒരു കുറത്തി വന്നു…കരികല്ല് പോലെ കറുത്തവൾ…മുടി മൂർദ്ദാവിൽകൊണ്ടയായികെട്ടി വെച്ചവൾ…മുറുക്കി ചുവപ്പിച്ചഭാവിയെഒരു കഷ്ണം പുകയിലവെച്ച് ഓർക്കാതിരിക്കാൻശ്രമിച്ചവൾ…പടി കടന്ന് വരുന്ന കുറത്തിയെ കണ്ട്മാഷ് ഞെട്ടിപ്പോയി…മാഷപ്പോൾകുറത്തി വായിക്കുകയായിരുന്നു…കരിഞ്ചൂരൽ മടയിൽ നിന്നുംകുറത്തി എത്തുന്നുഎന്ന വരി വായിച്ച്തൂക്ക്...

ഗദ്ദാർ: നീ ജ്വരബാധിതൻ

കാട്ടുചോലയിലെഇരുട്ടിൽഒരു തൂക്കുവിളക്കിൻഇപ്പുറമിരുന്നാണ്ഞാൻനിന്നെകണ്ടത്.നീ പതിയെപാടിനീ അലർച്ചയായ്ഇടിയായ്പേമാരിയായ്വനാന്തരങ്ങളിലൊന്നാകെപടർന്നു.നീ ഞങ്ങളുടെകുനിഞ്ഞ സിരസ്സുയർത്തിഞങ്ങൾകൈകൾനീട്ടി….ഞങ്ങൾ സ്വയംതിരഞ്ഞുപൂർവ്വീകരടുടെകണക്ക് പുസ്തകം.ചളികൾ നീക്കിപുസ്തകം വായിച്ചു.നൽഗോണ്ടജഗത്യാല………പുഴുക്കൾതിന്നുതീർത്തഞങ്ങളുടെകടുംചോരഉണങ്ങി വരണ്ടുപോയ്…..ഗദ്ദാർഎൻ്റെ മക്കൾനിന്നെ വായിക്കുന്നു.എതിരിട്ടിലുംനീയുണ്ട്ചുവന്ന്തുടുത്ത്പരശതംതലയോട്ടിയിൽതീകൊളുത്താൻ.

മഴയും പ്രകൃതിയും….

മഴയേ…നിന്നിലെ ആർദ്ര ലയനത്തിനാലാവാംപ്രകൃതിയൊരു സുന്ദരിയാവുന്നത്…മഴ പെയ്തു തോർന്നൊരു സായന്തനത്തിന്,ഭൂമിയിലേയ്ക്ക് പതിയ്ക്കുമാ മഴത്തുള്ളിയ്ക്ക്,മഴ പെയ്തു തോർന്ന ഇടവഴികൾക്ക്,ചേമ്പിലയിൽ തളം കെട്ടുമാ,വെള്ളത്തുള്ളിയ്ക്കും…ഭൂമിയെ പുണരാൻ മടിച്ചു ഇലയെചുംബിച്ചു നിൽക്കുമാ ജലകണത്തിനും,പറയാനേറേയുണ്ടാവും,നീ അവൾക്കായി പകർന്നിടുമാ,മനോഹരപ്രണയ കാവ്യത്തിൻ,ഈരടികൾ.നിന്നിൽ ലയിച്ചവൾ മഴനിന്നിൽ...

മിണ്ടാതെ പോയത്…

പ്രിയപ്പെട്ടതെന്തെങ്കിലുംഒന്ന്ഓർത്തെടുത്തിട്ട് പോകൂ…പ്രിയപ്പെട്ട ഇടമോ കഥയോമനുഷ്യരോ ചിരികളോചെറിയ വലിയ സ്നേഹങ്ങളോ…അങ്ങനെ എന്തെങ്കിലുമൊന്ന്.ഓർമ്മകളേക്കാൾ ഭംഗിയുള്ളമറ്റൊന്നും മനുഷ്യന് മറക്കാതെകാക്കാനില്ലന്നേ..!പിന്നേക്ക് വക്കണ്ട…പ്രിയപ്പെട്ടതെന്തെങ്കിലുമൊന്ന്ഓർത്തെടുത്തിട്ട് പോകൂ…മിണ്ടാതെ പോയതെന്തെങ്കിലുമൊന്ന്പറഞ്ഞുവച്ചിട്ട് പോകൂ…

Popular

spot_imgspot_img