Book Review
മൗണ്ട് ടിറ്റ്ലിസിലെ മഞ്ഞുപാടങ്ങൾ പ്രകാശനം ചെയ്തു
ഹാരിസ് ടി. എം, 'ചിനാർതടങ്ങളും ദേവദാരുമരങ്ങളും- ഇന്ത്യൻ യാത്രകളുടെ പുസ്തകം', 'ചുവപ്പുനദിയുടെ നാട്ടിൽ - വിയറ്റ്നാം സ്കെച്ചുകൾ' എന്നീ സഞ്ചാര കൃതികളുടെ കർത്താവാണ്.
കഥ
ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിൻ്റെ കഥാസമാഹാരത്തിന്
നവീന സാംസ്‌കാരിക കലാ കേന്ദ്രം നല്‍കിവരുന്ന ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം പി.എഫ് മാത്യൂസിന്റെ മുഴക്കം എന്ന കഥാസമാഹാരത്തിന്. പ്രൊഫ. എം. തോമസ് മാത്യു, ഇ.പി.രാജഗോപാലൻ, ചന്ദ്രമതി ടീച്ചർ എന്നിവര്‍ ജൂറി അംഗങ്ങളായ...
Ashok U
കാട്
കാടറിയണംകാടുനിറയണംആന കടുവ കാട്ടുപോത്ത്പറവ പാടും പാട്ടരങ്ങ്കടലുപോലെ കരകവിഞ്ഞ്ഉള്ളിലേറണംകാറ്റടർത്തി ചേർത്തുനിർത്തിനാം മറന്ന് വാ തുറന്ന്വാക്കെറിയണംചേർത്തുനിർത്തണംഓർത്തുവയ്ക്കണംനേരറിഞ്ഞ് മഴനനഞ്ഞ്ഇലയെറിഞ്ഞ് തണലുചൂടണംനാം നമ്മളാകണംനാം നമ്മളാകണംഒടുവിലായ്നാം വർത്തമാനത്തിന്റെചില്ലകളിലൊരിത്തിരി കർപ്പൂര ഗന്ധം നിറയ്ക്കണംവറ്റിവരണ്ട കാലത്തിലേയ്ക്കു നാംനന്മയുടെ വറ്റ് വാരി വിതറണം
Sreenadh R
ഞാനും/ നീയും
നമ്മൾ ആദ്യമായി കാണുമ്പോൾഅവിടെ കുറേപേരുണ്ടാകും.നീയൊഴികെ എന്നെ ആരും ശ്രദ്ധിക്കില്ല.നമ്മൾ കുറേ സംസാരിക്കും.കൂടെകൂട്ടാൻ ഞാൻ വാശിപിടിക്കും.നീ സമ്മതിക്കില്ല.നീറിനീറി ചാരമാകുംവരെ നിന്നോട് ഞാൻ കെഞ്ചും.അപ്പോഴും നീ ചിരിച്ചുകൊണ്ട് എന്നെ തടയും.വെളുക്കുംവരെ നിന്നോട് ദേഷ്യം വെയ്ക്കും.കരയാൻ മറക്കുന്നതുവരെ...

