വിനോദ് തോമസിൻ്റെ മരണം എ.സിയിൽനിന്നുള്ള വിഷവാതകം ശ്വസിച്ചാണെന്ന് നിഗമനം
സിനിമ, സീരിയല്‍ നടന്‍ മീനടം കുറിയന്നൂര്‍ വിനോദ് തോമസിൻ്റെ മരണം കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണെന്ന് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക. കാറിലെ എ.സിയില്‍നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചാകാം...
ഗവർണർ മടക്കിയ പത്ത് ബില്ലുകൾ ഒത്തൊരുമിച്ച് പാസാക്കി തമിഴ്നാട് സഭ
ഗവര്‍ണര്‍ മടക്കിയ പത്ത് ബില്ലുകള്‍ കക്ഷിഭേദമില്ലാതെ ഒരുമിച്ച് പാസാക്കി തമിഴ്‌നാട് നിയമസഭ. കാരണങ്ങള്‍ വ്യക്തമാക്കാതെ ഗവര്‍ണര്‍ ആര്‍.എന്‍. രവി മടക്കിയ ബില്ലുകളാണ് ഏകകണ്ഠമായി പാസാക്കിയത്. ഇവ പുനരവതരിപ്പിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൊണ്ടു...
ഏകാന്തത വർധിക്കുന്നു, ദിവസവും 15 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം
ഏകാന്തത എന്നത് ലോക ആരോഗ്യ പ്രതിസന്ധിയാണെന്ന് വിലയിരുത്തൽ. ആഗോളതലത്തിൽ ഉയർന്നു വന്നിട്ടുള്ള ആരോഗ്യഭീഷണിയാണ് ഏകാന്തത സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏകാന്തത സൃഷ്ടിക്കുന്ന മരണനിരക്ക് ഒരു ദിവസം15 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണ്.പൊണ്ണത്തടിയും...
ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം, ആവശ്യവുമായി മാലിദ്വീപ് പ്രസിഡൻ്റ്
മാലിദ്വീപിന്‍റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം കഴിഞ്ഞ്, ദ്വീപിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ മുഹമ്മദ് മുയിസു ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു."മാലിദ്വീപിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ മാലദ്വീപ്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

