സയണിസ്റ്റുകളും ആർ.എസ്.എസും ഒരുപോലെ, എല്ലാം ഒന്നിൽ കേന്ദ്രീകരിക്കാൻ ശ്രമം- മുഖ്യമന്ത്രി
സയണിസ്റ്റുകളും ആർ.എസ്.എസും ഒരുപോലെ ചിന്തിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈവിധ്യങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് ഒരു ഭാഷ, ഒരു മതം, ഒരു നികുതി, ഒരു വ്യക്തിനിയമം, ഒരു തിരഞ്ഞെടുപ്പ് എന്ന ഒരുപാട് 'ഒരു' മുദ്രാവാക്യങ്ങൾ...
നടൻ വിനോദ് തോമസ് കാറിനകത്ത് മരിച്ച നിലയിൽ
സിനിമ- സീരിയല്‍ താരം വിനോദ് തോമസി(47)നെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനകത്ത് മരണപ്പെട്ട നിലയിലായിരുന്നു.കാറിനുള്ളില്‍ കയറിയ മീനടം കുറിയന്നൂര്‍ ...
കോഴിക്കോട് ഐ.സി.യു പീഡനക്കേസിൽ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ സ്ഥലം മാറ്റി
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതതായുള്ള കേസിൽ അഞ്ച് വനിതാജീവനക്കാര്‍ക്ക് സ്ഥലമാറ്റം. ഇവരുടെ സസ്പെൻഷൻ പിൻവലിച്ച് സംരക്ഷിക്കാനുള്ള ശ്രമം വിവാദത്തിലായിരുന്നു.നിലവില്‍ സസ്‌പെന്‍ഷനില്‍...
നവകേരള ബസ് പുറപ്പെട്ടു, യാത്ര 140 മണ്ഡലങ്ങളിലൂടെ
സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമായി നവകേരള ബസ് യാത്ര പുറപ്പെട്ടു. കാസർഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും ഉദ്ഘാടന വേദിയായ മഞ്ചേശ്വരം പൈവളിഗയിലേക്കാണ് ബസിന്‍റെ ആദ്യ റൂട്ട്. നവകേരള സദസിൻ്റെ ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

