ശബരിമലയിൽ വിമാനത്താവളം, 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതിയായി
ശബരിമല വിമാനത്താവള പദ്ധതിയ്ക്കായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതിയായി. സംസ്ഥാന സർക്കാരിൻ്റെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിൻ്റെ പേരിലാണ് ഏറ്റെടുക്കൽ ഉത്തരവ് പുറത്തിറങ്ങിയത്. ഹാരിസൺ മലയാളം കമ്പനി, ബിലീവേഴ്സ് ചർച്ചിന്...
അഞ്ച് കൊലപാതക കേസ്, രണ്ടെണ്ണത്തിൽ വധശിക്ഷ, 17 വർഷമായി ജയിലിൽ, റിപ്പർ ജയാനന്ദൻ്റെ പുസ്തകം പുറത്തിറങ്ങുന്നു
ജയിലില്‍ കഠിന തടവ് അനുഭവിക്കെ എഴുതിയ 'പുലരി വിരിയും മുന്‍പേ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായി റിപ്പര്‍ ജയാനന്ദന് ഹൈക്കോടതി പരോള്‍ അനുവദിച്ചു.ഭാര്യ ഇന്ദിര നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് അനുമതി. അമ്മയുടെ...
അദാനിയില്ല, റഫേൽ ഇല്ല, 150 പാർലമെൻ്റ് അംഗങ്ങളെ പുറത്താക്കിയതും ചർച്ചയിലില്ല, മാധ്യമങ്ങൾ മിമിക്രിക്ക് പിറകെയെന്ന് രാഹുൽ ഗാന്ധി
തൊഴിലില്ലായ്മയെ കുറിച്ചും ചര്‍ച്ചയില്ല. ഞങ്ങളുടെ എം.പി.മാര്‍ നിരാശരായി പുറത്തു പ്രതിഷേധിക്കുകയാണ്. അതിനെ കാണുന്നില്ല, പക്ഷേ നിങ്ങള്‍ക്ക് താത്പര്യം മിമിക്രിയാണ്.
പ്രതീക്ഷയായി മോഹൻലാലിൻ്റെ ‘നേര്’ നാളെ നേർക്കു നേർ
മോഹൻലാൽ ചിത്രം 'നേര്' നാളെ റിലീസിനെത്തുകയാണ്. മോഹൻലാലിൻ്റെ ഒരു മുഴുനീള കഥാപാത്രമാണ് തിയേറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ ഏറെക്കാലത്തിന് ശേഷം വിജയത്തിനായുള്ള കാത്തിരിപ്പാണ് ഈ ചിത്രം. ഒരു മാസ് എന്റർടെയ്നർ സിനിമയല്ലെന്ന് ജീത്തു...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

